മീന്‍ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

കുമ്പള: നിര്‍മാണ പ്രവൃത്തി പുരോഗമിക്കുന്ന ദേശീയപാത സര്‍വീസ് റോഡില്‍ ഓട്ടോയും മീന്‍ ലോറിയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവറടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു.ഓട്ടോ ഡ്രൈവര്‍ കുമ്പളയിലെ അബ്ദുല്‍ സത്താര്‍ (40), യാത്രക്കാരന്‍ ബദ്‌രിയ നഗറിലെ സത്താര്‍ (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച്ച രാത്രി ഏഴരയോടെ ദേവിനഗര്‍ സര്‍വീസ് റോഡിലാണ് അപകടമുണ്ടായത്.പരിക്കേറ്റവരെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

കുമ്പള: നിര്‍മാണ പ്രവൃത്തി പുരോഗമിക്കുന്ന ദേശീയപാത സര്‍വീസ് റോഡില്‍ ഓട്ടോയും മീന്‍ ലോറിയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവറടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു.
ഓട്ടോ ഡ്രൈവര്‍ കുമ്പളയിലെ അബ്ദുല്‍ സത്താര്‍ (40), യാത്രക്കാരന്‍ ബദ്‌രിയ നഗറിലെ സത്താര്‍ (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച്ച രാത്രി ഏഴരയോടെ ദേവിനഗര്‍ സര്‍വീസ് റോഡിലാണ് അപകടമുണ്ടായത്.
പരിക്കേറ്റവരെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles
Next Story
Share it