ഇന്നോവ കാറില്‍ കടത്തിയ 30,000 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ടുപേര്‍ അറസ്റ്റില്‍
കാസര്‍കോട്: ഇന്നോവ കാറില്‍ കടത്തുകയായിരുന്ന പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ടുപേരെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. പ്ലാസ്റ്റിക് ചാക്കുക്കെട്ടുകളിലാക്കിയായിരുന്നു പുകയില ഉല്‍പ്പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ചത്.ബേക്കലില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശി സുനില്‍ ചൗഹാന്‍ (26), പള്ളിക്കര കരുവാക്കോടിലെ എ.എം മുഹമ്മദ് ഹനീഫ (56) എന്നിവരെയാണ് എസ്.ഐ പി. മധുസൂദനനും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി അടുക്കത്ത്ബയല്‍ ഗവ. യു.പി സ്‌കൂളിന് സമീപം ദേശീയപാതയില്‍ നടത്തിയ പരിശോധനയിലാണ് പാന്‍ ഉല്‍പ്പന്നങ്ങള്‍ പിടിച്ചത്.മുപ്പതിനായിരത്തോളം പാക്കറ്റ് പാന്‍ ഉല്‍പ്പന്നങ്ങളാണ് പിടിച്ചത്. ഇന്നോവ കാര്‍ […]

കാസര്‍കോട്: ഇന്നോവ കാറില്‍ കടത്തുകയായിരുന്ന പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ടുപേരെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. പ്ലാസ്റ്റിക് ചാക്കുക്കെട്ടുകളിലാക്കിയായിരുന്നു പുകയില ഉല്‍പ്പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ചത്.
ബേക്കലില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശി സുനില്‍ ചൗഹാന്‍ (26), പള്ളിക്കര കരുവാക്കോടിലെ എ.എം മുഹമ്മദ് ഹനീഫ (56) എന്നിവരെയാണ് എസ്.ഐ പി. മധുസൂദനനും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി അടുക്കത്ത്ബയല്‍ ഗവ. യു.പി സ്‌കൂളിന് സമീപം ദേശീയപാതയില്‍ നടത്തിയ പരിശോധനയിലാണ് പാന്‍ ഉല്‍പ്പന്നങ്ങള്‍ പിടിച്ചത്.
മുപ്പതിനായിരത്തോളം പാക്കറ്റ് പാന്‍ ഉല്‍പ്പന്നങ്ങളാണ് പിടിച്ചത്. ഇന്നോവ കാര്‍ കസ്റ്റഡിയിലെടുത്തു.