• #102645 (no title)
  • We are Under Maintenance
Friday, December 1, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

പതിനേഴുകാരിയെ കൂട്ടപീഡനത്തിനിരയാക്കിയ കേസില്‍ കാമുകന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

Utharadesam by Utharadesam
November 3, 2022
in KASARAGOD, LOCAL NEWS
Reading Time: 1 min read
A A
0
പതിനേഴുകാരിയെ കൂട്ടപീഡനത്തിനിരയാക്കിയ കേസില്‍ കാമുകന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: പതിനേഴുകാരിയെ കൂട്ടപീഡനത്തിനിരയാക്കിയ കേസില്‍ കാമുകന്‍ അടക്കം രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതികളായ നെല്ലിക്കട്ട ബിലാല്‍ നഗറിലെ അറഫാത്ത് (23), മലപ്പുറം സ്വദേശിയും ബാങ്കോട് വാടകയ്ക്ക് താമസക്കാരനുമായ മുഹമ്മദ് ഷെഫീഖ് (28) എന്നിവരെയാണ് കാസര്‍കോട് എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരെ കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി റിമാണ്ട് ചെയ്തു. പീഡനക്കേസില്‍ മൂന്നുപേരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കാമുകനായ അറഫാത്ത് വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിക്കുകയായിരുന്നുവെന്നും തുടര്‍ന്ന് പെണ്‍കുട്ടിയെ സുഹൃത്തുക്കള്‍ക്ക് കാഴ്ചവെക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ 13 പേര്‍ക്കെതിരെയാണ് പോക്സോ അടക്കമുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തി കാസര്‍കോട് വനിതാ പൊലീസ് കേസെടുത്തത്. പെണ്‍കുട്ടിയെ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം തുടങ്ങിയ ഭാഗങ്ങളിലെ വിവിധ ലോഡ്ജുകളിലേക്ക് കൊണ്ടുപോയാണ് പീഡിപ്പിച്ചതെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവര്‍ അടക്കം പെണ്‍കുട്ടിയെ പീഡിപ്പിച്ചതായുള്ള വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതും അന്വേഷിച്ച് വരികയാണ്. ഇപ്പോള്‍ 13 പേരാണ് പ്രതികളെങ്കിലും അന്വേഷണത്തില്‍ കൂടുതല്‍ പേര്‍ പ്രതികളാകാന്‍ സാധ്യതയുണ്ട്.

ShareTweetShare
Previous Post

എം.ഡി ക്ലിനിക്കല്‍ നാച്ചുറോപതി പരീക്ഷയില്‍ ഡോ. റോഷിതക്ക് ഒന്നാം റാങ്ക്

Next Post

എം. പ്രസന്നചന്ദ്രന്‍

Related Posts

പ്രായപൂര്‍ത്തിയാകാത്ത മകള്‍ ഓടിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് കാറിലിടിച്ചു; അമ്മയ്ക്ക് കോടതി 26,000 രൂപ പിഴചുമത്തി

ഹോട്ടലുടമയുടെ ഭാര്യയെ മര്‍ദ്ദിച്ച് മാനഹാനി വരുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് നാലരവര്‍ഷം കഠിനതടവ്

November 30, 2023
കുമ്പഡാജെയില്‍ കോഴിയങ്കം പിടിച്ചു: അഞ്ചുപേര്‍ അറസ്റ്റില്‍; 14 അങ്കക്കോഴികളെ കസ്റ്റഡിയിലെടുത്തു

കുമ്പഡാജെയില്‍ കോഴിയങ്കം പിടിച്ചു: അഞ്ചുപേര്‍ അറസ്റ്റില്‍; 14 അങ്കക്കോഴികളെ കസ്റ്റഡിയിലെടുത്തു

November 30, 2023
സ്‌കൂട്ടറില്‍ കടത്തിയ 26 ലിറ്റര്‍ മദ്യവുമായി യുവാവ് അറസ്റ്റില്‍

സ്‌കൂട്ടറില്‍ കടത്തിയ 26 ലിറ്റര്‍ മദ്യവുമായി യുവാവ് അറസ്റ്റില്‍

November 30, 2023
കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജിനോടുള്ള അവഗണന; യു.ഡി.എഫ് യാചനാ സദസ്സ് സംഘടിപ്പിച്ചു

കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജിനോടുള്ള അവഗണന; യു.ഡി.എഫ് യാചനാ സദസ്സ് സംഘടിപ്പിച്ചു

November 30, 2023
വാഹനമിടിച്ച് പരിക്കേറ്റയാള്‍ ചികിത്സയ്ക്കിടെ മരിച്ചു

വാഹനമിടിച്ച് പരിക്കേറ്റയാള്‍ ചികിത്സയ്ക്കിടെ മരിച്ചു

November 30, 2023
ജയിലില്‍ കഴിയുന്ന കൊലക്കേസ് പ്രതിയില്‍ നിന്ന് കഞ്ചാവ് പിടികൂടി; പൊലീസ് അന്വേഷണം തുടങ്ങി

ജയിലില്‍ കഴിയുന്ന കൊലക്കേസ് പ്രതിയില്‍ നിന്ന് കഞ്ചാവ് പിടികൂടി; പൊലീസ് അന്വേഷണം തുടങ്ങി

November 29, 2023
Next Post
എം. പ്രസന്നചന്ദ്രന്‍

എം. പ്രസന്നചന്ദ്രന്‍

No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS