ബൈക്കുകള്‍ കൂട്ടിയിടിച്ച് ഹോട്ടലുടമയടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു

കുമ്പള: ബൈക്കുകള്‍ കൂട്ടിയിടിച്ച് ഹോട്ടലുടമയടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു. കുമ്പളയിലെ താജ് ഹോട്ടലുടമ കുണ്ടങ്കാറടുക്കയിലെ അബ്ദുല്ല താജ്(65), സീതാംഗോളിയിലെ സിസീര്‍ (29) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കുമ്പള സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ കുമ്പള-ബദിയടുക്ക റോഡില്‍ വെച്ചാണ് അപകടം.

Related Articles
Next Story
Share it