ബന്തിയോട് അട്ക്കയിലെ വെടിവെപ്പ് കേസില്‍ ഒളിവിലായിരുന്ന രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍
ബന്തിയോട്: ബന്തിയോട് അട്ക്കയിലെ വെടിവെപ്പ് കേസില്‍ രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍. അടുക്കം ബൈദലയിലെ ബാത്തിഷ(33), ഉപ്പളയിലെ സഫാദത്ത്(23) എന്നിവരെയാണ് കുമ്പള എസ്.ഐ. എ. സന്തോഷ്‌കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ നാല് പ്രതികള്‍ അറസ്റ്റിലായി. 31ന് രാവിലെ ബൈദലയിലും അടുക്കയിലുമാണ് രണ്ട് സംഘങ്ങള്‍ തമ്മില്‍ വെടിവെപ്പ് നടത്തിയത്. ബന്തിയോട് പരിസരത്തെ സംഭവങ്ങളുമായി ഗുണ്ടാ സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് എസ്.ഐ. പറഞ്ഞു.

ബന്തിയോട്: ബന്തിയോട് അട്ക്കയിലെ വെടിവെപ്പ് കേസില്‍ രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍. അടുക്കം ബൈദലയിലെ ബാത്തിഷ(33), ഉപ്പളയിലെ സഫാദത്ത്(23) എന്നിവരെയാണ് കുമ്പള എസ്.ഐ. എ. സന്തോഷ്‌കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
ഇതോടെ കേസില്‍ നാല് പ്രതികള്‍ അറസ്റ്റിലായി. 31ന് രാവിലെ ബൈദലയിലും അടുക്കയിലുമാണ് രണ്ട് സംഘങ്ങള്‍ തമ്മില്‍ വെടിവെപ്പ് നടത്തിയത്. ബന്തിയോട് പരിസരത്തെ സംഭവങ്ങളുമായി ഗുണ്ടാ സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് എസ്.ഐ. പറഞ്ഞു.