Begin typing your search above and press return to search.
കാറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്
കാഞ്ഞങ്ങാട്: കാറും ഓട്ടോയും കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പരപ്പക്കും എടത്തോടിനുമിടയില്‍ ഇന്നലെ രാത്രിയാണ് അപകടം. അട്ടകണ്ടത്തെ ജയന്‍, എടത്തോട് കാനത്തെ ഷിഹാബ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

![കാറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക് കാറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്](https://utharadesam.com/wp-content/uploads/2023/02/car.jpg)

Next Story