കുമ്പള പെട്രോള്‍ പമ്പിന് സമീപം ലോറി മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്
കുമ്പള: കുമ്പള പെട്രോള്‍ പമ്പിന് സമീപം ലോറി മറിഞ്ഞു. രണ്ട് ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. രാജസ്ഥാനിലെ വേദരാജ് (31), മഹാവീര്‍ (41) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുജറാത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് പ്ലൈവുഡുമായി പോവുകയായിരുന്ന ലോറിയാണ് ഇന്ന് പുലര്‍ച്ചെ ദേശീയപാതയോരത്ത് മറിഞ്ഞത്.

Next Story