ഷിറിയ പുഴയില്‍ അനധികൃതമായി മണല്‍ വാരലില്‍ ഏര്‍പ്പെട്ട രണ്ട് തോണികള്‍ പിടികൂടി

കാസര്‍കോട്: ഷിറിയ പുഴയില്‍ കളപ്പാറ എന്ന സ്ഥലത്ത് അനധികൃതമായി മണല്‍ വാരലില്‍ ഏര്‍പ്പെട്ട 2 തോണികള്‍ പൊലീസ് പിടികൂടി. കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍, കുമ്പള ഇന്‍സ്പെക്ടര്‍ പ്രമോദ്, എസ്‌ഐ അനീഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അഭിലാഷ്, കാശിഫ് മിന്‍ഹാജ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പിടികൂടുകയും ബന്ധപ്പെട്ടവര്‍ക്കെതിരെ കേസ് എടുക്കുകയും ചെയ്തു.

Related Articles
Next Story
Share it