കാറില്‍ കടത്തുകയായിരുന്ന നാല് കിലോ സ്വര്‍ണ്ണവുമായി രണ്ട് ബെല്‍ഗാം സ്വദേശികള്‍ പിടിയില്‍
കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന രണ്ടുകോടി രൂപ വിലമതിക്കുന്ന നാല് കിലോ സ്വര്‍ണ്ണവുമായി രണ്ട് ബെല്‍ഗാം സ്വദേശികളെ കാസര്‍കോട് കസ്റ്റംസ് അധികൃതര്‍ പിടികൂടി. വ്യാഴാഴ്ച ഉച്ചയ്ക്ക് പള്ളിക്കര ടോള്‍ ഗേറ്റിന് സമീപം വെച്ചാണ് പിടികൂടിയത്. കണ്ണൂര്‍ ഭാഗത്ത് നിന്ന് മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കെഎ 22 എംഎ1528 ബ്രെസ്സ കാറില്‍ കടത്തുകയായിരുന്ന സ്വര്‍ണ്ണമാണ് പിടികൂടിയത്. ബെല്‍ഗാം സഹപൂര്‍ സ്വദേശികളായ തുഷാര്‍ (27), ജ്യോതി റാം (23) എന്നിവരെ കസ്റ്റഡിയിലെടുത്തു. കസ്റ്റംസ് കണ്ണൂര്‍ അസി. കമ്മീഷണര്‍ ഇ.വി വികാസിന് ലഭിച്ച […]

കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന രണ്ടുകോടി രൂപ വിലമതിക്കുന്ന നാല് കിലോ സ്വര്‍ണ്ണവുമായി രണ്ട് ബെല്‍ഗാം സ്വദേശികളെ കാസര്‍കോട് കസ്റ്റംസ് അധികൃതര്‍ പിടികൂടി. വ്യാഴാഴ്ച ഉച്ചയ്ക്ക് പള്ളിക്കര ടോള്‍ ഗേറ്റിന് സമീപം വെച്ചാണ് പിടികൂടിയത്. കണ്ണൂര്‍ ഭാഗത്ത് നിന്ന് മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കെഎ 22 എംഎ1528 ബ്രെസ്സ കാറില്‍ കടത്തുകയായിരുന്ന സ്വര്‍ണ്ണമാണ് പിടികൂടിയത്. ബെല്‍ഗാം സഹപൂര്‍ സ്വദേശികളായ തുഷാര്‍ (27), ജ്യോതി റാം (23) എന്നിവരെ കസ്റ്റഡിയിലെടുത്തു.
കസ്റ്റംസ് കണ്ണൂര്‍ അസി. കമ്മീഷണര്‍ ഇ.വി വികാസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കാസര്‍കോട് കസ്റ്റംസ് സൂപ്രണ്ട് പി.പി രാജീവിന്റെ നേതൃത്വത്തില്‍ ഹെഡ് അവിദാറുമാരായ കെ. ചന്ദ്രശേഖര, കെ. അനന്ദ കൊറക്കോട്, എം. വിശ്വനാഥ എന്നിവര്‍ ചേര്‍ന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. കാറിന്റെ പിന്‍സീറ്റിലെ രഹസ്യ അറയിലാണ് സ്വര്‍ണ്ണം സൂക്ഷിച്ചിരുന്നത്. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തുവരുന്നു.