ചട്ടഞ്ചാല്‍ ശിഹാബ് തങ്ങള്‍ ട്രസ്റ്റ് നിര്‍മ്മിച്ച രണ്ട് ബൈത്തുറഹ്‌മകളും മൂന്ന് പേര്‍ക്ക് സ്ഥലവും കൈമാറി

ചട്ടഞ്ചാല്‍: ശിഹാബ് തങ്ങള്‍ ചാരിറ്റബള്‍ ആന്റ് എജ്യുക്കേഷണല്‍ ട്രസ്റ്റിന് ബാഡൂര്‍ ലത്തീഫ് ഹാജി ദാനം നല്‍കിയ 25 സെന്റ് സ്ഥലത്ത് നിര്‍മ്മിച്ച രണ്ട് ബൈത്തുറഹ്‌മകളുടെ താക്കോല്‍ദാനം മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. 3 വ്യക്തികള്‍ക്ക് 5 സെന്റ് വീതം ഭൂമിയും നല്‍കി.രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, ജനറല്‍ സെക്രട്ടറി എ. അബ്ദുറഹ്‌മാാന്‍, ട്രഷറര്‍ പി.എം മുനീര്‍ ഹാജി, കെ.ഇ.എ ബക്കര്‍, എ.ബി […]

ചട്ടഞ്ചാല്‍: ശിഹാബ് തങ്ങള്‍ ചാരിറ്റബള്‍ ആന്റ് എജ്യുക്കേഷണല്‍ ട്രസ്റ്റിന് ബാഡൂര്‍ ലത്തീഫ് ഹാജി ദാനം നല്‍കിയ 25 സെന്റ് സ്ഥലത്ത് നിര്‍മ്മിച്ച രണ്ട് ബൈത്തുറഹ്‌മകളുടെ താക്കോല്‍ദാനം മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. 3 വ്യക്തികള്‍ക്ക് 5 സെന്റ് വീതം ഭൂമിയും നല്‍കി.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, ജനറല്‍ സെക്രട്ടറി എ. അബ്ദുറഹ്‌മാാന്‍, ട്രഷറര്‍ പി.എം മുനീര്‍ ഹാജി, കെ.ഇ.എ ബക്കര്‍, എ.ബി ഷാഫി, കല്ലട്ര അബ്ദുല്‍ ഖാദര്‍, കെ.ബി മുഹമ്മദ് കുഞ്ഞി, ഹമീദ് മാങ്ങാട്, അഷ്‌റഫ് എടനീര്‍, കെ.എം അബ്ദുല്‍ഖാദര്‍ കളനാട്, ടി.ഡി കബീര്‍ തെക്കില്‍, സഹീര്‍ ആസിഫ്, ഹുസൈനാര്‍ തെക്കില്‍, കലാഭവന്‍ രാജു, സുഫൈജ അബൂബക്കര്‍, ശമീമ അന്‍സാരി മീത്തല്‍, ശംസുദ്ദീന്‍ തെക്കില്‍, ഫാത്തിമ തഹ്‌ലിയ, ഷാഹിദ റാഷിദ് കുണിയ, റഊഫ് ബായിക്കര, ഖാദര്‍ ആലൂര്‍, മൊയ്തു തൈര, ടി.ഡി ഹസന്‍ ബസരി, അബ്ദുല്ലക്കുഞ്ഞി ചട്ടഞ്ചാല്‍, അബു മാഹിനബാദ്, അന്‍സാരി മീത്തല്‍, ഖലന്തര്‍ തൈര, സാദിഖ് ആലംപാടി, ഗഫൂര്‍ ടി.ഡി, ഹൈദര്‍ കുന്നാറ എന്നിവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it