ഒരു വര്‍ഷം മുമ്പ് കവര്‍ന്ന ബൈക്കുമായി രണ്ടുപേര്‍ അറസ്റ്റില്‍
കാസര്‍കോട്: ഒരു വര്‍ഷം മുമ്പ് കവര്‍ന്ന ബൈക്കുമായി രണ്ടുപേരെ കാസര്‍കോട് എസ്.ഐ വിഷ്ണുപ്രസാദും സംഘവും അറസ്റ്റ് ചെയ്തു. പടുവടുക്കത്ത് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അഹമദ് അന്‍വര്‍ (19), ന്യൂ കോപ്പ മര്‍സാനി ഹൗസിലെ മുഹമ്മദ് സഅദ് (20) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. 2020 മെയ് 30ന് മജല്‍ മയില്‍പാറയിലെ വീട്ടുപേര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന മുഹമ്മദ് ശുഹൈലിന്റെ ബൈക്ക് കവര്‍ന്ന കേസിലാണ് അറസ്റ്റ്. സംശയസാഹചര്യത്തില്‍ കണ്ട ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ബൈക്ക് മോഷണം സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.