പശുക്കുട്ടിയെ വാനില്‍ കടത്താന്‍ ശ്രമം; വിട്ളയില്‍ രണ്ടുപേര്‍ അറസ്റ്റില്‍
വിട്‌ള: പശുക്കുട്ടിയെ ഓമ്‌നി വാനില്‍ കടത്തുകയായിരുന്ന രണ്ടുപേര്‍ വിട്ളയില്‍ പൊലീസ് പിടിയിലായി. നാരായണ നായക്, സന്തോഷ് കുമാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിട്ള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊല്ലപ്പടവ് ബസ് സ്റ്റാന്റിന് സമീപത്തുനിന്നാണ് ഇരുവരെയും പിടികൂടിയത്. പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെ പശുക്കുട്ടിയുമായി വരികയായിരുന്ന വാന്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. പരിശോധിച്ചപ്പോള്‍ വാനിനകത്ത് പശുക്കുട്ടിയെ കയര്‍ കൊണ്ട് വരിഞ്ഞുമുറുക്കിയ നിലയില്‍ കണ്ടെത്തി. ഷറാവുവില്‍ നിന്ന് സാറടുക്കയിലേക്കാണ് പശുക്കുട്ടിയെ കടത്താന്‍ ശ്രമിച്ചതെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. പൊലീസ് ഉദ്യോഗസ്ഥരായ പ്രസന്നകുമാറും […]

വിട്‌ള: പശുക്കുട്ടിയെ ഓമ്‌നി വാനില്‍ കടത്തുകയായിരുന്ന രണ്ടുപേര്‍ വിട്ളയില്‍ പൊലീസ് പിടിയിലായി. നാരായണ നായക്, സന്തോഷ് കുമാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിട്ള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊല്ലപ്പടവ് ബസ് സ്റ്റാന്റിന് സമീപത്തുനിന്നാണ് ഇരുവരെയും പിടികൂടിയത്. പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെ പശുക്കുട്ടിയുമായി വരികയായിരുന്ന വാന്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. പരിശോധിച്ചപ്പോള്‍ വാനിനകത്ത് പശുക്കുട്ടിയെ കയര്‍ കൊണ്ട് വരിഞ്ഞുമുറുക്കിയ നിലയില്‍ കണ്ടെത്തി. ഷറാവുവില്‍ നിന്ന് സാറടുക്കയിലേക്കാണ് പശുക്കുട്ടിയെ കടത്താന്‍ ശ്രമിച്ചതെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. പൊലീസ് ഉദ്യോഗസ്ഥരായ പ്രസന്നകുമാറും സന്തോഷ് കുമാറും ചേര്‍ന്ന് പശുക്കുട്ടിയെ മോചിപ്പിക്കുകയും വാന്‍ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പിന്നീടാണ് കേസ് രജിസ്റ്റര്‍ ചെയ്ത് ഇരുവരെയും അറസ്റ്റ് ചെയ്തത്.