ബൈക്കില്‍ കടത്തുകയായിരുന്ന അഞ്ച് കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: ബൈക്കില്‍ കടത്തുകയായിരുന്ന അഞ്ച് കിലോ കഞ്ചാവുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണാടിപ്പാറയിലെ കലന്തര്‍ ശാഫി, ദക്ഷിണ കന്നഡ കുന്തൂര്‍ പേരാബേയിലെ സന്ദേശ് ഭട്ട് എന്നിവരെയാണ് കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചൂരിത്തടുക്കയില്‍ വെച്ച് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. കുമ്പള എസ്.ഐ അനീഷ് വി.കെ, എസ്.ഐ നാരായണന്‍ നായര്‍, എ.എസ്.ഐ ലക്ഷ്മി നാരായണന്‍, സി.പി.ഒമാരായ ഓസ്റ്റിന്‍ തമ്പി, ഗോകുല എസ്, നിതിന്‍ സാരങ്, സുഭാഷ്, രഞ്ജിത്, വിജയന്‍ എന്നിവരും […]

കാസര്‍കോട്: ബൈക്കില്‍ കടത്തുകയായിരുന്ന അഞ്ച് കിലോ കഞ്ചാവുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണാടിപ്പാറയിലെ കലന്തര്‍ ശാഫി, ദക്ഷിണ കന്നഡ കുന്തൂര്‍ പേരാബേയിലെ സന്ദേശ് ഭട്ട് എന്നിവരെയാണ് കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചൂരിത്തടുക്കയില്‍ വെച്ച് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.
കുമ്പള എസ്.ഐ അനീഷ് വി.കെ, എസ്.ഐ നാരായണന്‍ നായര്‍, എ.എസ്.ഐ ലക്ഷ്മി നാരായണന്‍, സി.പി.ഒമാരായ ഓസ്റ്റിന്‍ തമ്പി, ഗോകുല എസ്, നിതിന്‍ സാരങ്, സുഭാഷ്, രഞ്ജിത്, വിജയന്‍ എന്നിവരും കഞ്ചാവ് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it