മംഗളൂരുവില്‍ 10 കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരു മൂടുഷെഡ്ഡ് ഫാല്‍ഗുനി പുഴയുടെ തീരത്ത് 10 കിലോ കഞ്ചാവുമായി രണ്ടുപേരെ കാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശ് സ്വദേശി സാഹില്‍ (19), മംഗളൂരു സോമേശ്വര സ്വദേശി പി മന്‍സൂര്‍ (21) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൃത്യമായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എ.സി.പി മനോജ് കുമാറും ഇന്‍സ്‌പെക്ടര്‍ ഗുരുരാജും ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ പിടികൂടിയ കഞ്ചാവിന് വിപണിയില്‍ മൂന്ന് ലക്ഷം രൂപ വിലവരും.

Related Articles
Next Story
Share it