കാസര്‍കോട്ട് വാറന്റ് കേസുകളിലെ രണ്ടു പ്രതികള്‍ അറസ്റ്റില്‍
കാസര്‍കോട്: കാസര്‍കോട്ട് വാറന്റ് കേസുകളിലെ രണ്ടുപ്രതികളെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ പ്രതിയായ കാസര്‍കോട് ഹിദായത്ത് നഗറിലെ കെ.എം ഷൗക്കത്ത്, ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ വാറന്റ് പ്രതിയായ നുള്ളിപ്പാടി ചെന്നിക്കരയിലെ മണി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഷൗക്കത്തിനെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. 2006ലെ വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ പ്രതിയാണ് ഷൗക്കത്ത്. 18 വര്‍ഷത്തിന് ശേഷമാണ് പൊലീസ് പിടിയിലായത്. ഭാര്യ സവിതയെ മരവടികൊണ്ട് […]

കാസര്‍കോട്: കാസര്‍കോട്ട് വാറന്റ് കേസുകളിലെ രണ്ടുപ്രതികളെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ പ്രതിയായ കാസര്‍കോട് ഹിദായത്ത് നഗറിലെ കെ.എം ഷൗക്കത്ത്, ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ വാറന്റ് പ്രതിയായ നുള്ളിപ്പാടി ചെന്നിക്കരയിലെ മണി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഷൗക്കത്തിനെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. 2006ലെ വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ പ്രതിയാണ് ഷൗക്കത്ത്. 18 വര്‍ഷത്തിന് ശേഷമാണ് പൊലീസ് പിടിയിലായത്. ഭാര്യ സവിതയെ മരവടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയാണ് മണി.