ത്വാഹിര്‍ തങ്ങള്‍ ഉറൂസും മുഹിമ്മാത്ത് സനദ്ദാനവും; 501 അംഗസംഘാടക സമിതി രൂപീകരിച്ചു

പുത്തിഗെ: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 17-ാം മത് ഉറൂസ് മുബാറക് മാര്‍ച്ച് 2 മുതല്‍ 5 വരെ മുഹിമ്മാത്തില്‍ നടക്കും. പരിപാടിയുടെ വിപുലമായ നടത്തിപ്പിന് 501 അംഗ സംഘാടക സമിതിക്ക് രൂപം നല്‍കി. അബ്ദുസ്സലാം ദാരിമി കുബണൂര്‍ (ചെയ.), അബ്ദുല്‍ കാദിര്‍ സഖാഫി മൊഗ്രാല്‍ (ജന.കണ്‍.), അലിഅറഫ സീതാങ്കോളി (ഫിനാന്‍സ് സെക്ര.), സയ്യിദ് ഇബ്രാഹിം അല്‍-ഹദി, സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് ജലാലുദ്ദീന്‍ സഅദി അല്‍-ബുഖാരി, സയ്യിദ് മുത്തുകോയ തങ്ങള്‍ കണ്ണവം, സയ്യിദ് […]

പുത്തിഗെ: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 17-ാം മത് ഉറൂസ് മുബാറക് മാര്‍ച്ച് 2 മുതല്‍ 5 വരെ മുഹിമ്മാത്തില്‍ നടക്കും. പരിപാടിയുടെ വിപുലമായ നടത്തിപ്പിന് 501 അംഗ സംഘാടക സമിതിക്ക് രൂപം നല്‍കി. അബ്ദുസ്സലാം ദാരിമി കുബണൂര്‍ (ചെയ.), അബ്ദുല്‍ കാദിര്‍ സഖാഫി മൊഗ്രാല്‍ (ജന.കണ്‍.), അലിഅറഫ സീതാങ്കോളി (ഫിനാന്‍സ് സെക്ര.), സയ്യിദ് ഇബ്രാഹിം അല്‍-ഹദി, സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് ജലാലുദ്ദീന്‍ സഅദി അല്‍-ബുഖാരി, സയ്യിദ് മുത്തുകോയ തങ്ങള്‍ കണ്ണവം, സയ്യിദ് അബ്ദുല്‍ അസീസ് അല്‍ ഹൈദ്രൂസി, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, സി.എന്‍ അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍, അബ്ദുല്‍ ഖാദിര്‍ സഅദി കൊല്ലമ്പാടി, സുലൈമാന്‍ കരിവെള്ളൂര്‍, മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, ഹാജി അമീറലി ചൂരി, എം. അന്തുഞ്ഞി മൊഗര്‍, കന്തല്‍ സൂപി മദനി, ഇത്തിഹാദ് മുഹമ്മദ് ഹാജി, ഹസൈനാര്‍ സഖാഫി കുണിയ, ഇബ്രാഹിം ദാരിമി ഗുണാജെ, സി.എം.എ ചേരൂര്‍, എസ്.എ. അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, വി.പി അബ്ദുല്ല ഫൈസി മൊഗ്രാല്‍, മൊയ്തു സഅദി ചേരൂര്‍, നൂറുദ്ദീന്‍ മുസ്ലിയാര്‍ നെക്രാജെ, സുലൈമാന്‍ ഹാജി പള്ളപ്പാടി, ബി.കെ മൊയ്തു ഹാജി, അബ്ദുല്‍ ഖാദര്‍ ഹാജി കളായി, ഇബ്രാഹിം ഹാജി കുബണൂര്‍, അബൂബക്കര്‍ ഹാജി ബേവിഞ്ച, ഇബ്രാഹിം ഹാജി മാവിനകട്ട, ഇസ്മായില്‍ ഹാജി മദൂര്‍, ഷാഫി ഹാജി ബേവിഞ്ച, പാടി അബ്ദുല്ല കുഞ്ഞി ഹാജി, അബ്ബാസ് മദൂര്‍ (വൈസ് ചെയ.), സി.എന്‍ ജാഫര്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, സിദ്ദീഖ് സഖാഫി ആവള, സുലൈമാന്‍ സഖാഫി ദേശാങ്കുളം, കെ.എച്ച് അബ്ദുല്ല മാസ്റ്റര്‍, കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട, ജമാല്‍ സഖാഫി ആദൂര്‍, അഷ്റഫ് കരിപ്പൊടി, താജുദ്ദീന്‍ മാസ്റ്റര്‍, അബ്ദുല്‍ റഹ്മാന്‍ സഖാഫി പൂത്തപ്പലം, ഫാറൂഖ് പൊസോട്ട്, ഷാഫി സഅദി ഷിറിയ, ഹുസ്സൈന്‍ ഹാജി മുട്ടത്തൊടി, കെ.കെ അബ്ബാസ് ഹാജി കൊടിയമ്മ, ഡി.എ മുഹമ്മദ്, അബ്ദു റസ്സാഖ് മദനി ബായാര്‍, മളി ഇബ്രാഹിം സഅദി, ലത്ത്വീഫ് സഖാഫി മൊഗ്രാല്‍, അബ്ദുല്ല ഗുണാജെ, അബ്ബാസ് സഖാഫി മണ്ടമ(ജോ. കണ്‍.) എന്നിവരെയും തിരഞ്ഞെടുത്തു.

Related Articles
Next Story
Share it