ടി.വി വിജയന്‍ കോണ്‍ഗ്രസ്(എസ്) ജില്ലാ പ്രസിഡണ്ട്
കാസര്‍കോട്: കോണ്‍ഗ്രസ്(എസ്) ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ടി.വി. വിജയന്‍ മാസ്റ്റര്‍ ഒളവറ കേരള പ്രദേശ് ടീച്ചേഴ്‌സ് അസോസിയേഷന്‍(കെ.പി.ടി.എ) സംസ്ഥാന പ്രസിഡണ്ട്, ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍(എന്‍.എഫ്.ടി.ഡബ്ല്യു) കമ്മിറ്റി അംഗം, സംസ്ഥാന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം(ക്യു.ഐ.പി) കമ്മിറ്റി അംഗം, കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് സാനട്ടോറിയ സൊസൈറ്റി ഗവേണിംഗ് ബോഡി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്(എസ്) ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരവെയാണ് പ്രസിഡണ്ട് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.