തുളുനാട് മാധ്യമ അവാര്‍ഡ്-2023 പ്രഖ്യാപിച്ചു

കാഞ്ഞങ്ങാട്: തുളുനാട് മാസിക വര്‍ഷം തോറും നല്‍കി വരാറുള്ള 18-ാമത് അതിയാമ്പൂര്‍ കുഞ്ഞികൃഷ്ണന്‍ സ്മാരക തുളുനാട് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.മാതൃഭൂമി റിപ്പോര്‍ട്ടര്‍ അനില്‍പുളിക്കാലിനും പ്രാദേശിക പത്രപ്രവര്‍ത്തകനുള്ള അവാര്‍ഡ് കാരവല്‍ റിപ്പോര്‍ട്ടര്‍ കണ്ണാലയം നാരായണനും ലഭിച്ചു. ടി.കെ. നാരായണന്‍, എന്‍. ഗംഗാധരന്‍, ശ്യാംബാബു വെള്ളിക്കോത്ത്, കെ.കെ. നായര്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. കാഞ്ഞങ്ങാട് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു.

കാഞ്ഞങ്ങാട്: തുളുനാട് മാസിക വര്‍ഷം തോറും നല്‍കി വരാറുള്ള 18-ാമത് അതിയാമ്പൂര്‍ കുഞ്ഞികൃഷ്ണന്‍ സ്മാരക തുളുനാട് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
മാതൃഭൂമി റിപ്പോര്‍ട്ടര്‍ അനില്‍പുളിക്കാലിനും പ്രാദേശിക പത്രപ്രവര്‍ത്തകനുള്ള അവാര്‍ഡ് കാരവല്‍ റിപ്പോര്‍ട്ടര്‍ കണ്ണാലയം നാരായണനും ലഭിച്ചു. ടി.കെ. നാരായണന്‍, എന്‍. ഗംഗാധരന്‍, ശ്യാംബാബു വെള്ളിക്കോത്ത്, കെ.കെ. നായര്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. കാഞ്ഞങ്ങാട് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു.

Related Articles
Next Story
Share it