ബേഡഡുക്ക താലൂക്ക് ആസ്പത്രിയില്‍ ക്ഷയരോഗ നിര്‍മാര്‍ജ്ജന ദിനാചരണം നടത്തി
ബേഡഡുക്ക: താലൂക്ക് ആസ്പത്രിയില്‍ ക്ഷയരോഗ നിര്‍മാര്‍ജ്ജന ദിനാചരണത്തിന്റെ ഭാഗമായി ക്ഷയരോഗ നിര്‍മാര്‍ജ്ജന ബോധവത്കരണ സെമിനാര്‍ നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പി. വസന്തകുമാരി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ലതാഗോപി അധ്യക്ഷത വഹിച്ചു.ഡോ.ഇ.മോഹനന്‍ പതാക ഉയര്‍ത്തി. ജെ.ആര്‍.എച്ച്.ഐ സി.സുരേഷ്ബാബു ബോധവത്കരണ ക്ലാസ്സെടുത്തു. ജെ.പി.എച്ച്.എന്‍മാരായ എം.കാര്‍ത്യായനി സ്വാഗതവും എ.വി.റീന നന്ദിയും പറഞ്ഞു. ആശാവര്‍ക്കര്‍, ആരോഗ്യപ്രവത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

ബേഡഡുക്ക: താലൂക്ക് ആസ്പത്രിയില്‍ ക്ഷയരോഗ നിര്‍മാര്‍ജ്ജന ദിനാചരണത്തിന്റെ ഭാഗമായി ക്ഷയരോഗ നിര്‍മാര്‍ജ്ജന ബോധവത്കരണ സെമിനാര്‍ നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പി. വസന്തകുമാരി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ലതാഗോപി അധ്യക്ഷത വഹിച്ചു.
ഡോ.ഇ.മോഹനന്‍ പതാക ഉയര്‍ത്തി. ജെ.ആര്‍.എച്ച്.ഐ സി.സുരേഷ്ബാബു ബോധവത്കരണ ക്ലാസ്സെടുത്തു. ജെ.പി.എച്ച്.എന്‍മാരായ എം.കാര്‍ത്യായനി സ്വാഗതവും എ.വി.റീന നന്ദിയും പറഞ്ഞു. ആശാവര്‍ക്കര്‍, ആരോഗ്യപ്രവത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.