തൃശൂര്‍ പൂരം പകിട്ടോടെ തന്നെ; വെടിക്കെട്ടിന് അനുമതി
തൃശൂര്‍: തൃശൂര്‍ പൂരത്തില്‍ വെടിക്കെട്ടിന് അനുമതി. പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷനാണ് സാമ്പിള്‍ വെടിക്കെട്ടിനും പൂരം വെടിക്കെട്ടിനും അനുമതി നല്‍കിയത്. തൃശൂര്‍ പൂരത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് വെടിക്കെട്ട്. തൃശൂര്‍ പൂരം പകിട്ടോടെ തന്നെ നടത്താന്‍ നേരത്തെ തീരുമാനമായിരുന്നു. ചടങ്ങുകള്‍ മാറ്റമുണ്ടാകില്ല. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ പാലിക്കും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തിരുന്നത്. 23നാണ് തൃശൂര്‍ പൂരം. 17ന് കൊടിയേറും.

തൃശൂര്‍: തൃശൂര്‍ പൂരത്തില്‍ വെടിക്കെട്ടിന് അനുമതി. പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷനാണ് സാമ്പിള്‍ വെടിക്കെട്ടിനും പൂരം വെടിക്കെട്ടിനും അനുമതി നല്‍കിയത്. തൃശൂര്‍ പൂരത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് വെടിക്കെട്ട്.
തൃശൂര്‍ പൂരം പകിട്ടോടെ തന്നെ നടത്താന്‍ നേരത്തെ തീരുമാനമായിരുന്നു. ചടങ്ങുകള്‍ മാറ്റമുണ്ടാകില്ല. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ പാലിക്കും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തിരുന്നത്. 23നാണ് തൃശൂര്‍ പൂരം. 17ന് കൊടിയേറും.