ട്രോമാകെയര്‍ വാര്‍ഷിക ജനറല്‍ ബോഡി ചേര്‍ന്നു

കാസര്‍കോട്: ട്രോമാകെയര്‍ കാസര്‍കോട് ട്രാക്കിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. ജില്ലാ പൊലീസ് ചീഫ് ഡി. ശില്‍പ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ആര്‍.ടി.ഒ എ.കെ രാധാകൃഷ്ണന്‍ മുഖ്യാതിഥിയായി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ എം.വി ജയന്‍, ടി. വൈകുണ്ടന്‍, കെ. പ്രജിത് എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എം. വിജയന്‍ എം.വി.ഐ (ജില്ലാ കോ ഓര്‍ഡിനേറ്റര്‍), എം.കെ രാധാകൃഷ്ണന്‍ (പ്രസിഡണ്ട്), വി. വേണുഗോപാലന്‍ […]

കാസര്‍കോട്: ട്രോമാകെയര്‍ കാസര്‍കോട് ട്രാക്കിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. ജില്ലാ പൊലീസ് ചീഫ് ഡി. ശില്‍പ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ആര്‍.ടി.ഒ എ.കെ രാധാകൃഷ്ണന്‍ മുഖ്യാതിഥിയായി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ എം.വി ജയന്‍, ടി. വൈകുണ്ടന്‍, കെ. പ്രജിത് എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എം. വിജയന്‍ എം.വി.ഐ (ജില്ലാ കോ ഓര്‍ഡിനേറ്റര്‍), എം.കെ രാധാകൃഷ്ണന്‍ (പ്രസിഡണ്ട്), വി. വേണുഗോപാലന്‍ (സെക്രട്ടറി), പ്രജിത് എം.വി.ഐ (ട്രഷറര്‍), പി.ടി ഉഷ, എ.വി പവിത്രന്‍ (വൈ. പ്രസിഡണ്ടുമാര്‍), കെ. വിജയന്‍ (ജോ. സെക്രട്ടറി), പ്രൊഫ. വിദ്യ കെ, പി.വി ഭാര്‍ഗവന്‍, കെ.ടി രവികുമാര്‍, കെ. ഗിരീഷ്, പി.കെ രാജേന്ദ്രനാഥ്, പത്മനാഭന്‍, ഇബ്രാഹിം ഖലീല്‍ (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍)

Related Articles
Next Story
Share it