നെല്ലിക്കുന്നിൽ നിർദ്ദിഷ്ട ഹാർബറിന് സമീപം കാർ നിയന്ത്രണം വിട്ട് ട്രാൻസ്ഫോമറിനിടിച്ച് കയറി; ദുരന്തമൊഴിവായത് തലനാരിഴക്ക്
കാസർകോട്: നെല്ലിക്കുന്ന് നിർദ്ദിഷ്ട ഹാർബറിന് സമീപം കാർ നിയന്ത്രണം വിട്ട് ട്രാൻസ്ഫോമറിനിടിച്ച് കയറി. തലനാരിഴക്കാണ് വൻ ദുരന്തം ഒഴിവായത്. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം.ഹാർബർ ഭാഗത്ത് നിന്നും നെല്ലിക്കുന്ന് ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്.സമീപത്തെ രണ്ട് വൈദ്യുതി പോസ്റ്റുകളും തകർന്നു. കാറിലുണ്ടായിരുന്ന മൂന്ന് പേർ അൽഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഈ ഭാഗത്ത് വൈദ്യുതി ബന്ധം നിലച്ചിരിക്കുകയാണ്.