ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
മംഗളൂരു: മംഗളൂരുവിലെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ഗടകിലെ വീരണ്ണയുടെ മകന്‍ മഹേഷ് സവദത്തിനെ(31)യാണ് വ്യാഴാഴ്ച വൈകിട്ട് കാപ്പിറ്റാനിയോയിലെ സൈമണ്‍ ലെയ്‌നിലെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.2018 ജൂലൈ 23ന് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട അദ്ദേഹം ഹാസനില്‍ പ്രാഥമിക പരിശീലനം നേടുകയും 2019 മെയ് 7 മുതല്‍ മംഗളൂരു സൗത്ത് ട്രാഫിക് പൊലീസ് സ്റ്റേഷനില്‍ സേവനമനുഷ്ടിച്ച് വരികയുമായിരുന്നു.

മംഗളൂരു: മംഗളൂരുവിലെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ഗടകിലെ വീരണ്ണയുടെ മകന്‍ മഹേഷ് സവദത്തിനെ(31)യാണ് വ്യാഴാഴ്ച വൈകിട്ട് കാപ്പിറ്റാനിയോയിലെ സൈമണ്‍ ലെയ്‌നിലെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
2018 ജൂലൈ 23ന് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട അദ്ദേഹം ഹാസനില്‍ പ്രാഥമിക പരിശീലനം നേടുകയും 2019 മെയ് 7 മുതല്‍ മംഗളൂരു സൗത്ത് ട്രാഫിക് പൊലീസ് സ്റ്റേഷനില്‍ സേവനമനുഷ്ടിച്ച് വരികയുമായിരുന്നു.