കേരളത്തിലെ പാരമ്പര്യ മത കലാലയങ്ങള്‍ പ്രവാചക മാതൃകയുടെ തുടര്‍ച്ച -ഹക്കീം അസ്ഹരി
പുത്തിഗെ: സുന്നി പ്രസ്ഥാനിക കുടുംബത്തിന് കീഴില്‍ കേരളത്തില്‍ വളര്‍ന്ന് വികസിക്കുന്ന ഉന്നത മതപഠന കലാലയങ്ങള്‍ വിശുദ്ധ പ്രവാചകന്‍ മദീനയില്‍ തുടങ്ങി വിട്ട അസ്സുഫ്ഫ ദര്‍സിന്റെ പിന്തുടര്‍ച്ചയാണെന്ന് എസ്.വൈ.എസ് സംസ്ഥാന ജന.സെക്രട്ടറി ഡോ.അബ്ദുല്‍ ഹക്കീം അല്‍ അസ്ഹരി പറഞ്ഞു. മുഹിമ്മാത്ത് ഉറൂസ് സമാപന സംഗമത്തില്‍ പ്രസംഗിക്കുയായിരുന്നു അദ്ദേഹം. പ്രവാചകരിലേക്ക് ചെന്ന് ചേരുന്ന ഗുരു പരമ്പരയാണ് സുന്നി ഉലമാക്കള്‍ക്കുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ പണ്ഡിത നാമങ്ങളില്‍ അറിയപ്പെടുമ്പോഴും പ്രവാചകര്‍ പകര്‍ന്ന് നല്‍കിയ ആദര്‍ശ പാരമ്പര്യം കാത്തു സൂക്ഷിക്കാന്‍ കഴിയുന്നു […]

പുത്തിഗെ: സുന്നി പ്രസ്ഥാനിക കുടുംബത്തിന് കീഴില്‍ കേരളത്തില്‍ വളര്‍ന്ന് വികസിക്കുന്ന ഉന്നത മതപഠന കലാലയങ്ങള്‍ വിശുദ്ധ പ്രവാചകന്‍ മദീനയില്‍ തുടങ്ങി വിട്ട അസ്സുഫ്ഫ ദര്‍സിന്റെ പിന്തുടര്‍ച്ചയാണെന്ന് എസ്.വൈ.എസ് സംസ്ഥാന ജന.സെക്രട്ടറി ഡോ.അബ്ദുല്‍ ഹക്കീം അല്‍ അസ്ഹരി പറഞ്ഞു. മുഹിമ്മാത്ത് ഉറൂസ് സമാപന സംഗമത്തില്‍ പ്രസംഗിക്കുയായിരുന്നു അദ്ദേഹം. പ്രവാചകരിലേക്ക് ചെന്ന് ചേരുന്ന ഗുരു പരമ്പരയാണ് സുന്നി ഉലമാക്കള്‍ക്കുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ പണ്ഡിത നാമങ്ങളില്‍ അറിയപ്പെടുമ്പോഴും പ്രവാചകര്‍ പകര്‍ന്ന് നല്‍കിയ ആദര്‍ശ പാരമ്പര്യം കാത്തു സൂക്ഷിക്കാന്‍ കഴിയുന്നു എന്നതാണ് നമ്മുടെ പഠനത്തിന്റെ പ്രത്യേകത. പ്രവാചകന്‍ മദീന കേന്ദ്രീകരിച്ച് വളര്‍ത്തിയെടുത്ത നാഗരിക സംസ്‌കാരവും ലോകത്തിന് വലിയ മാതൃകയാണ്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.