വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ബോഡി 26ന്; അഹമ്മദ് ഷെരീഫ് വീണ്ടും പ്രസിഡണ്ടാകും
കാസര്‍കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കൗണ്‍സില്‍ യോഗവും 2024-26 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 26ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കഴിഞ്ഞ രണ്ട് തവണ വോട്ടെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ച് പ്രസിഡണ്ടായ കെ. അഹമ്മദ് ഷെരീഫ് ഇത്തവണ ഐക്യകണ്ഠേന പ്രസിഡണ്ടാകുമെന്നാണ് വിവരം. മത്സരത്തിന് സാധ്യതയില്ല.തുടര്‍ച്ചയായ എട്ടാം തവണയാണ് കെ. അഹമ്മദ് ഷെരീഫ് പ്രസിഡണ്ടാകുന്നത്. സംസ്ഥാന വൈസ് പ്രസിഡണ്ട് കൂടിയാണ്.ജനറല്‍ സെക്രട്ടറിയായി കെ.ജെ. സജിയും ട്രഷററായി മാഹിന്‍ കോളിക്കരയും വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്നാണ് അറിയുന്നത്.

കാസര്‍കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കൗണ്‍സില്‍ യോഗവും 2024-26 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 26ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കഴിഞ്ഞ രണ്ട് തവണ വോട്ടെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ച് പ്രസിഡണ്ടായ കെ. അഹമ്മദ് ഷെരീഫ് ഇത്തവണ ഐക്യകണ്ഠേന പ്രസിഡണ്ടാകുമെന്നാണ് വിവരം. മത്സരത്തിന് സാധ്യതയില്ല.
തുടര്‍ച്ചയായ എട്ടാം തവണയാണ് കെ. അഹമ്മദ് ഷെരീഫ് പ്രസിഡണ്ടാകുന്നത്. സംസ്ഥാന വൈസ് പ്രസിഡണ്ട് കൂടിയാണ്.
ജനറല്‍ സെക്രട്ടറിയായി കെ.ജെ. സജിയും ട്രഷററായി മാഹിന്‍ കോളിക്കരയും വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്നാണ് അറിയുന്നത്.