നായന്മാര്‍മൂലയില്‍ ഫ്‌ളൈ ഓവര്‍ നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ സത്യാഗ്രഹം നടത്തി
കാസര്‍കോട്: ദേശീയപാതാവികസനത്തിന്റെ ഭാഗമായി നായന്മാര്‍മൂലയില്‍ ഫ്‌ളൈ ഓവര്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എന്‍.എച്ച് ആക്ഷന്‍ കമ്മിറ്റി നടത്തുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി നായന്മാര്‍മൂല യൂണിറ്റിന്റെ നേതൃത്വത്തില്‍ സത്യാഗ്രഹം നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡണ്ട് കെ. അഹമദ് ഷെരീഫ് സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര, ജില്ലാ വൈസ് പ്രസിഡണ്ട് ഹരിഹര സുധനന്‍, നഗരസഭാ കൗണ്‍സിലര്‍മാരായ മമ്മു ചാല, അസ്മ മുഹമ്മദ്, ബദര്‍ ജുമാമസ്ജിദ് ജമാഅത്ത് കമ്മിറ്റി […]

കാസര്‍കോട്: ദേശീയപാതാവികസനത്തിന്റെ ഭാഗമായി നായന്മാര്‍മൂലയില്‍ ഫ്‌ളൈ ഓവര്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എന്‍.എച്ച് ആക്ഷന്‍ കമ്മിറ്റി നടത്തുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി നായന്മാര്‍മൂല യൂണിറ്റിന്റെ നേതൃത്വത്തില്‍ സത്യാഗ്രഹം നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡണ്ട് കെ. അഹമദ് ഷെരീഫ് സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര, ജില്ലാ വൈസ് പ്രസിഡണ്ട് ഹരിഹര സുധനന്‍, നഗരസഭാ കൗണ്‍സിലര്‍മാരായ മമ്മു ചാല, അസ്മ മുഹമ്മദ്, ബദര്‍ ജുമാമസ്ജിദ് ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി എ. മുഹമ്മദ് ബഷീര്‍, വ്യാപാരി സമിതി ചെങ്കള മേഖലാ ജനറല്‍ സെക്രട്ടറി ശിവദാസന്‍, അഷ്റഫ് നാല്‍ത്തടുക്ക എന്നിവര്‍ പ്രസംഗിച്ചു. ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഖാദര്‍ പാലോത്ത് നന്ദി പറഞ്ഞു.