ലോകകപ്പ് ഫുട്‌ബോള്‍ പ്രവചന മത്സരവുമായി വ്യാപാരി കൂട്ടായ്മ
കുമ്പള: ലോകകപ്പ് ഫുട്‌ബോളിന്റെ ഭാഗമായി കുമ്പള മീപ്പിരി സെന്റര്‍ വ്യാപാരി കൂട്ടായ്മ സമ്മാന പെരുമഴയുമായി ദിവസേനയെന്നോണം വിജയികളെ കണ്ടെത്താന്‍ പ്രവചന മത്സരം സംഘടിപ്പിക്കുന്നു.ഓരോ ദിവസവും മീപ്പിരി സെന്ററിലെ വ്യാപാരികള്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുപ്രവചന മത്സര കൂപ്പണ്‍ കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍, വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പള യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗവും യൂത്ത് വിംഗ് സെക്രട്ടറിയുമായ അഷ്‌റഫ് സ്‌കൈലറിന് നല്‍കി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.ചടങ്ങില്‍ ഇര്‍ഷാദ് ഫോണ്‍ ഫിക്‌സ് കുമ്പള, നിയാസ് […]

കുമ്പള: ലോകകപ്പ് ഫുട്‌ബോളിന്റെ ഭാഗമായി കുമ്പള മീപ്പിരി സെന്റര്‍ വ്യാപാരി കൂട്ടായ്മ സമ്മാന പെരുമഴയുമായി ദിവസേനയെന്നോണം വിജയികളെ കണ്ടെത്താന്‍ പ്രവചന മത്സരം സംഘടിപ്പിക്കുന്നു.
ഓരോ ദിവസവും മീപ്പിരി സെന്ററിലെ വ്യാപാരികള്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യു
പ്രവചന മത്സര കൂപ്പണ്‍ കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍, വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പള യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗവും യൂത്ത് വിംഗ് സെക്രട്ടറിയുമായ അഷ്‌റഫ് സ്‌കൈലറിന് നല്‍കി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.
ചടങ്ങില്‍ ഇര്‍ഷാദ് ഫോണ്‍ ഫിക്‌സ് കുമ്പള, നിയാസ് കുമ്പള, ഇര്‍ഷാദ് കുട്ടീസ്, മുസ്തഫ സൈക്കിള്‍, മന്‍സൂര്‍ ഗ്ലാഡിയേറ്റര്‍, എം.എ മൂസ മഹര്‍, ശിവ ക്രീയേറ്റീവ് ടച്ച്, സുബൈര്‍ ആല്‍ഫലാഹ്, ഷാജഹാന്‍ നമ്പിടി, സാബിത്ത് മൊബൈല്‍ ഹട്ട്,റഫീഖ് ഫിദ, ജയപ്രകാശ് ക്രീയേറ്റീവ് ടച്ച്, മാമു സ്‌കൈലര്‍, ഉനൈസ് നാനോ, അപ്പു ഫിദ, അംറു സ്‌കൈലര്‍,മുഹമ്മദ് തന്‍സീര്‍ റാംപ്, അനസ് മൊബൈല്‍ ഹട്ട്, മുഹമ്മദ് റിസ്വാന്‍, ജാസി സ്‌കൈലര്‍ സംബന്ധിച്ചു.