ജില്ലയിലെ പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായ കെ. ബാലകൃഷ്ണന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: ജില്ലയിലെ പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവും സി.പി.എം കാസര്‍കോട് ജില്ല കമ്മിറ്റി അംഗവും സി.ഐ.ടി.യു നേതാവുമായ കെ. ബാലകൃഷ്ണന്‍ (73) അന്തരിച്ചു. കോവിഡ് രോഗബാധിതനായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ജില്ലയിലെ പുരോഗമന പ്രസ്ഥാനത്തിന്റെ സൗമ്യമുഖമായിരുന്നു കെ. ബാലകൃഷ്ണന്‍. ദീര്‍ഘകാലം സി.പി. എം ജില്ലാ സെക്രട്ടറിയേറ്റംഗമായിരുന്നു. ബീഡി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍, നീലേശ്വരം പഞ്ചായത്തംഗം, ജില്ലാ പഞ്ചായത്തംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

കാഞ്ഞങ്ങാട്: ജില്ലയിലെ പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവും സി.പി.എം കാസര്‍കോട് ജില്ല കമ്മിറ്റി അംഗവും സി.ഐ.ടി.യു നേതാവുമായ കെ. ബാലകൃഷ്ണന്‍ (73) അന്തരിച്ചു. കോവിഡ് രോഗബാധിതനായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം.
ജില്ലയിലെ പുരോഗമന പ്രസ്ഥാനത്തിന്റെ സൗമ്യമുഖമായിരുന്നു കെ. ബാലകൃഷ്ണന്‍. ദീര്‍ഘകാലം സി.പി. എം ജില്ലാ സെക്രട്ടറിയേറ്റംഗമായിരുന്നു. ബീഡി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍, നീലേശ്വരം പഞ്ചായത്തംഗം, ജില്ലാ പഞ്ചായത്തംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

Related Articles
Next Story
Share it