ടി.പി രഞ്ജിത് കണ്ണൂര്‍ റൂറല്‍ അഡീഷണല്‍ എസ്.പി

കാസര്‍കോട്: കണ്ണൂര്‍ റൂറല്‍ അഡീഷണല്‍ എസ്.പിയായി ടി.പി രഞ്ജിത്ത് നിയമിതനായി. നിലവില്‍ കണ്ണൂര്‍ റൂറല്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയാണ്. അഡീ. എസ്.പിയുടെ ചുമതലയും വഹിച്ചുവരികയായിരുന്നു.

Related Articles
Next Story
Share it