ഭീമന്‍ ആമ പുഴയില്‍ ചത്ത നിലയില്‍
മുളിയാര്‍: ശുദ്ധജലാശയങ്ങളില്‍ കാണപ്പെടുന്ന ആമകളില്‍ ലോകത്തിലെ തന്നെ ഏറ്റവും വലുതും അപൂര്‍വ ഇനവുമായ ഭീമന്‍ ആമയുടെ ജഡം കാസര്‍കോട് പയസ്വിനിപ്പുഴയില്‍ കണ്ടെത്തി. ബാവിക്കര അണക്കെട്ടില്‍ ഇന്നലെ വൈകിട്ടാണ് കരയില്‍ അടിഞ്ഞ ആമയുടെ ജഡം നാട്ടുകാര്‍ കണ്ടത്. ജയന്റ് സോഫ്റ്റ് ഷെല്‍ ടര്‍ട്ടില്‍ എന്നറിയപ്പെടുന്ന ആമയ്ക്ക് 1 മീറ്റര്‍ നീളവും 62 സെ.മി വീതിയുമുണ്ട്. പൂര്‍ണവളര്‍ച്ച എത്താത്ത പെണ്‍ ആമയാണ് ചത്തത്. 40 കിലോയോളം ഭാരമുണ്ട്. 10 വയസ് കണക്കാക്കുന്നതായി വനപാലകര്‍ അറിയിച്ചു. 2010ല്‍ കോഴിക്കോട് കുറ്റ്യാടി പുഴയില്‍ […]

മുളിയാര്‍: ശുദ്ധജലാശയങ്ങളില്‍ കാണപ്പെടുന്ന ആമകളില്‍ ലോകത്തിലെ തന്നെ ഏറ്റവും വലുതും അപൂര്‍വ ഇനവുമായ ഭീമന്‍ ആമയുടെ ജഡം കാസര്‍കോട് പയസ്വിനിപ്പുഴയില്‍ കണ്ടെത്തി. ബാവിക്കര അണക്കെട്ടില്‍ ഇന്നലെ വൈകിട്ടാണ് കരയില്‍ അടിഞ്ഞ ആമയുടെ ജഡം നാട്ടുകാര്‍ കണ്ടത്. ജയന്റ് സോഫ്റ്റ് ഷെല്‍ ടര്‍ട്ടില്‍ എന്നറിയപ്പെടുന്ന ആമയ്ക്ക് 1 മീറ്റര്‍ നീളവും 62 സെ.മി വീതിയുമുണ്ട്. പൂര്‍ണവളര്‍ച്ച എത്താത്ത പെണ്‍ ആമയാണ് ചത്തത്. 40 കിലോയോളം ഭാരമുണ്ട്. 10 വയസ് കണക്കാക്കുന്നതായി വനപാലകര്‍ അറിയിച്ചു. 2010ല്‍ കോഴിക്കോട് കുറ്റ്യാടി പുഴയില്‍ കണ്ടതിനു ശേഷം പയസ്വിനിപ്പുഴയിലാണ് ഇവയെ പിന്നീട് കണ്ടെത്തുന്നത്. ഗവേഷകയായ ഉത്തര്‍പ്രദേശുകാരി ആരുഷി ജെയിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം ഇവയുടെ മുട്ടകള്‍ കണ്ടെത്തി വനംവകുപ്പിന്റെ സഹകരണത്തോടെ കൃത്രിമമായി വിരിയിച്ച് 5 ആമക്കുഞ്ഞുങ്ങളെ പുഴയില്‍ വിട്ടിരുന്നു.