ലഡുവുണ്ടോ എടുക്കാന്‍; ഗൂഗിള്‍ പേയില്‍ തരംഗമായി ദീപാവലി ക്യാമ്പയിന്‍
കഴിഞ്ഞ ഒരാഴ്ചക്കിടെ ലഡുവുണ്ടോ എടുക്കാന്‍ ചോദിക്കുന്നവരായിരിക്കും നമുക്കിടയിലുള്ള ഏറെപേരും. സോഷ്യല്‍ മീഡിയയിലും നേരിട്ടും ചോദിക്കുന്നവരുടെ എണ്ണം കൂടിയതോടെ ട്രോളുകളും ഇറങ്ങിത്തുടങ്ങി. ദീപാവലി പ്രമാണിച്ച് ഗൂഗിള്‍ പേ ഒരുക്കിയ ക്യാമ്പയിനിലൂടെ 1001 രൂപ വരെ നേടാനാവും. ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ ഏഴ് വരെയാണ് 'ലഡ്ഡൂസ്' ഒരുക്കിയിരിക്കുന്നത്. ആറ് വ്യത്യസ്ത ലഡുകള്‍ നേടിയാല്‍ ഗൂഗിള്‍ പേ ഉടമസ്ഥന് പണം നേടാനാവും. കളര്‍, ഡിസ്‌കോ, ട്വിങ്കിള്‍, ട്രെന്‍ഡി, ദോസ്തി, ഫുഡ്ഡീ ലഡുക്കളാണ് ശേഖരിക്കേണ്ടത്. 100 രൂപയ്ക്ക് മുകളിലുള്ള ഗൂഗിള്‍ പേ […]

കഴിഞ്ഞ ഒരാഴ്ചക്കിടെ ലഡുവുണ്ടോ എടുക്കാന്‍ ചോദിക്കുന്നവരായിരിക്കും നമുക്കിടയിലുള്ള ഏറെപേരും. സോഷ്യല്‍ മീഡിയയിലും നേരിട്ടും ചോദിക്കുന്നവരുടെ എണ്ണം കൂടിയതോടെ ട്രോളുകളും ഇറങ്ങിത്തുടങ്ങി. ദീപാവലി പ്രമാണിച്ച് ഗൂഗിള്‍ പേ ഒരുക്കിയ ക്യാമ്പയിനിലൂടെ 1001 രൂപ വരെ നേടാനാവും. ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ ഏഴ് വരെയാണ് 'ലഡ്ഡൂസ്' ഒരുക്കിയിരിക്കുന്നത്. ആറ് വ്യത്യസ്ത ലഡുകള്‍ നേടിയാല്‍ ഗൂഗിള്‍ പേ ഉടമസ്ഥന് പണം നേടാനാവും. കളര്‍, ഡിസ്‌കോ, ട്വിങ്കിള്‍, ട്രെന്‍ഡി, ദോസ്തി, ഫുഡ്ഡീ ലഡുക്കളാണ് ശേഖരിക്കേണ്ടത്. 100 രൂപയ്ക്ക് മുകളിലുള്ള ഗൂഗിള്‍ പേ ഇടപാടുകളിലൂടെയാണ് ലഡു ലഭിക്കുന്നത്. ഒന്നിലധികം ലഡു നേടിയാല്‍ പരസ്പരം കൈമാറാനാവും. നിലവില്‍ 53 രൂപയാണ് പലര്‍ക്കും ലഭിക്കുന്നത്. എന്നാല്‍ ആയിരം രൂപയുടെ അടുത്ത് കിട്ടിയവരും കുറവല്ല.