വോട്ടെണ്ണല്‍ ദിനത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് തമിഴ്‌നാട്
ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വോട്ടെണ്ണല്‍ ദിവസം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് തനിഴ്‌നാട് സര്‍ക്കാര്‍. വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതായി സര്‍ക്കാര്‍ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങല്‍ വോട്ടെണ്ണലിനെ ബാധിക്കാതെയിരിക്കാന്‍ നടപടികള്‍ എടുക്കുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥികള്‍, കൗണ്ടിംഗ് ഏജന്റുമാര്‍, ഭക്ഷണ വിതരണം തുടങ്ങിയവയെ ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ചെന്നൈ മെട്രോ മിതമായ സര്‍വീസുകള്‍ നടത്തും. ഉത്തര്‍പ്രദേശിലും വ്യാഴാഴ്ച മുതല്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. നിലവിലുള്ള വാരാന്ത്യ ലോക്ഡൗണ്‍ മെയ് നാലു വരെ […]

ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വോട്ടെണ്ണല്‍ ദിവസം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് തനിഴ്‌നാട് സര്‍ക്കാര്‍. വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതായി സര്‍ക്കാര്‍ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങല്‍ വോട്ടെണ്ണലിനെ ബാധിക്കാതെയിരിക്കാന്‍ നടപടികള്‍ എടുക്കുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥികള്‍, കൗണ്ടിംഗ് ഏജന്റുമാര്‍, ഭക്ഷണ വിതരണം തുടങ്ങിയവയെ ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ചെന്നൈ മെട്രോ മിതമായ സര്‍വീസുകള്‍ നടത്തും. ഉത്തര്‍പ്രദേശിലും വ്യാഴാഴ്ച മുതല്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. നിലവിലുള്ള വാരാന്ത്യ ലോക്ഡൗണ്‍ മെയ് നാലു വരെ നീട്ടി. കര്‍ണാടകയിലും ഗോവയിലും നേരത്തെ പ്രഖ്യാപിച്ച ലോക്ഡൗണ്‍ തുടരുകയാണ്.