ടി.കെ പ്രഭാകരകുമാറിന് പുരോഗമനവേദി മാധ്യമപുരസ്‌കാരം സമ്മാനിച്ചു

പയ്യന്നൂര്‍: കേരള പുരോഗമനവേദി ഏര്‍പ്പെടുത്തിയ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള മാധ്യമപുരസ്‌കാരം മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി.കെ പ്രഭാകരകുമാറിന് സമ്മാനിച്ചു. പയ്യന്നൂര്‍ കൈരളി മിനി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ടി.ഐ. മധുസൂദനന്‍ എംഎല്‍എയില്‍ നിന്ന് അവാര്‍ഡ് സ്വീകരിച്ചു. മാത്തില്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി. ശശിധരന്‍, ഹാരിസ് പെരിങ്ങോം, കേരള പുരോമനവേദി സെക്രട്ടറി രാജന്‍ കുന്നുമ്മല്‍, ബഷീര്‍ ആറങ്ങാടി, ടി. ഭരതന്‍, കുഞ്ഞികൃഷ്ണന്‍ കല്ലത്ത്, കെ.വി. രാജു, കെ.വി. പവിത്രന്‍, ബാബു കുന്നുമ്മല്‍ എന്നിവര്‍ പങ്കെടുത്തു.

പയ്യന്നൂര്‍: കേരള പുരോഗമനവേദി ഏര്‍പ്പെടുത്തിയ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള മാധ്യമപുരസ്‌കാരം മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി.കെ പ്രഭാകരകുമാറിന് സമ്മാനിച്ചു. പയ്യന്നൂര്‍ കൈരളി മിനി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ടി.ഐ. മധുസൂദനന്‍ എംഎല്‍എയില്‍ നിന്ന് അവാര്‍ഡ് സ്വീകരിച്ചു.
മാത്തില്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി. ശശിധരന്‍, ഹാരിസ് പെരിങ്ങോം, കേരള പുരോമനവേദി സെക്രട്ടറി രാജന്‍ കുന്നുമ്മല്‍, ബഷീര്‍ ആറങ്ങാടി, ടി. ഭരതന്‍, കുഞ്ഞികൃഷ്ണന്‍ കല്ലത്ത്, കെ.വി. രാജു, കെ.വി. പവിത്രന്‍, ബാബു കുന്നുമ്മല്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles
Next Story
Share it