റിട്ട. ഫോറസ്റ്റ് ഓഫീസര്‍ ടി.കെ മുഹമ്മദ് അഷ്‌റഫ് അന്തരിച്ചു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് കണ്ണൂര്‍ മിംസ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന റിട്ട. ഫോറസ്റ്റ് ഓഫീസര്‍ തെരുവത്ത് ഉബൈദ് റോഡിലെ ടി.കെ മുഹമ്മദ് അഷ്‌റഫ് (65) അന്തരിച്ചു. 30 വര്‍ഷത്തോളം കാസര്‍കോട് റേഞ്ച് ഫോറസ്റ്റ് ഓഫീസറായിരുന്നു. രണ്ടാഴ്ചമുമ്പാണ് അസുഖത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി 12 മണിയോടെ മരണപ്പെടുകയായിരുന്നു. ഫോറസ്റ്റ് ഓഫീസറായിരുന്ന പരേതനായ കുഞ്ഞഹമ്മദിന്റെയും ഖദീജയുടേയും മകനാണ്. ഭാര്യ: അസ്മ. മക്കള്‍: അനീസ്, അബ്ഹ (ലക്ചറര്‍, ആന്ധ്രാപ്രദേശ്), അഹ്‌സന്‍, ആഫിസ (ഖത്തര്‍). മരുമകന്‍: അര്‍ഷിദ് ഉളിയത്തടുക്ക (ഖത്തര്‍). സഹോദരങ്ങള്‍: […]

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് കണ്ണൂര്‍ മിംസ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന റിട്ട. ഫോറസ്റ്റ് ഓഫീസര്‍ തെരുവത്ത് ഉബൈദ് റോഡിലെ ടി.കെ മുഹമ്മദ് അഷ്‌റഫ് (65) അന്തരിച്ചു. 30 വര്‍ഷത്തോളം കാസര്‍കോട് റേഞ്ച് ഫോറസ്റ്റ് ഓഫീസറായിരുന്നു. രണ്ടാഴ്ചമുമ്പാണ് അസുഖത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി 12 മണിയോടെ മരണപ്പെടുകയായിരുന്നു. ഫോറസ്റ്റ് ഓഫീസറായിരുന്ന പരേതനായ കുഞ്ഞഹമ്മദിന്റെയും ഖദീജയുടേയും മകനാണ്. ഭാര്യ: അസ്മ. മക്കള്‍: അനീസ്, അബ്ഹ (ലക്ചറര്‍, ആന്ധ്രാപ്രദേശ്), അഹ്‌സന്‍, ആഫിസ (ഖത്തര്‍). മരുമകന്‍: അര്‍ഷിദ് ഉളിയത്തടുക്ക (ഖത്തര്‍). സഹോദരങ്ങള്‍: ടി.കെ ഉസ്മാന്‍ (മെഗാ ബാഗ് കമ്പനി, കോഴിക്കോട്), ടി.കെ നൂറുദ്ദീന്‍, ടി.കെ ഹുസൈന്‍, ടി.കെ ഹിദായത്തുള്ള (മെഗാ ബാഗ് കമ്പനി, മംഗളൂരു).

Related Articles
Next Story
Share it