നിര്‍ദ്ദേശം ലംഘിച്ച് സ്‌കൂള്‍ സമയത്ത് ഓടിയ ടിപ്പര്‍ ലോറികള്‍ പിടികൂടി

കാഞ്ഞങ്ങാട്: അധികൃതരുടെ നിര്‍ദേശം ലംഘിച്ച് സ്‌കൂള്‍ സമയത്ത് ഓടിയ ടിപ്പര്‍ ലോറികള്‍ കസ്റ്റഡിയിലെടുത്തു. അമ്പലത്തറ പൊലീസാണ് 10 ലോറികള്‍ പിടികൂടിയത്. ഇന്നലെയാണ് സ്റ്റേഷന്‍ പരിധിയില്‍ പാണത്തൂര്‍ റോഡിലൂടെ ഓടുന്നതിടെ പിടികൂടിയത്. ഒരാഴ്ച മുമ്പും പ്രദേശത്ത് നടന്ന പരിശോധനയില്‍ ടിപ്പര്‍ ലോറികളടക്കം 20 ലോറികള്‍ അമ്പലത്തറ പൊലീസ് പിടികൂടിയിരുന്നു. നിര്‍ദേശം അവഗണിച്ചതിനെ തുടര്‍ന്നാണ് നടപടി.

Related Articles
Next Story
Share it