ടൈല്‍സ് ആന്റ് സാനിറ്ററി ഡീലേഴ്‌സ് അസോസിയേഷന്‍: വിനയ് പ്രസിഡണ്ട്, മധു സെക്രട്ടറി, റാഫി എ.ബി. സി ട്രഷറര്‍
കാഞ്ഞങ്ങാട്: ടൈല്‍സ് ആന്റ് സാനിറ്ററി ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം കാഞ്ഞങ്ങാട്ട് സംസ്ഥാന പ്രസിഡണ്ട് ബഷീര്‍ കുറവണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം. പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. അഹമ്മദ് ഷെരീഫ്, ക്യാപ്റ്റന്‍ കുര്യന്‍ തോമസ് എന്നിവര്‍ മുഖ്യാതിഥികളായി. സംസ്ഥാന സെക്രട്ടറി മുനവ്വര്‍ സാദത്ത്, നോര്‍ത്ത് സെക്രട്ടറി വിജയന്‍ ചിറയത്ത്, കുഞ്ഞബ്ദുള്ള ഹാജി കൂളിക്കാട്, വ്യാപാരി വ്യവസായി ഏകോപന സമതി അജാനൂര്‍ യൂണിറ്റ് പ്രസിഡണ്ട് ഹംസ […]

കാഞ്ഞങ്ങാട്: ടൈല്‍സ് ആന്റ് സാനിറ്ററി ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം കാഞ്ഞങ്ങാട്ട് സംസ്ഥാന പ്രസിഡണ്ട് ബഷീര്‍ കുറവണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം. പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. അഹമ്മദ് ഷെരീഫ്, ക്യാപ്റ്റന്‍ കുര്യന്‍ തോമസ് എന്നിവര്‍ മുഖ്യാതിഥികളായി. സംസ്ഥാന സെക്രട്ടറി മുനവ്വര്‍ സാദത്ത്, നോര്‍ത്ത് സെക്രട്ടറി വിജയന്‍ ചിറയത്ത്, കുഞ്ഞബ്ദുള്ള ഹാജി കൂളിക്കാട്, വ്യാപാരി വ്യവസായി ഏകോപന സമതി അജാനൂര്‍ യൂണിറ്റ് പ്രസിഡണ്ട് ഹംസ പാലക്കി, ഉമ്മര്‍ സോന, ആസിഫ് കാലിക്കറ്റ്, ഫിനോസ് കണ്ണൂര്‍, വിനോദ് മിലന്‍, ഷബീര്‍ കാലിക്കറ്റ് പ്രസംഗിച്ചു. ജില്ലയിലെ ആദ്യകാല ടൈല്‍സ് വ്യാപാരി കൂളിക്കാട് കുഞ്ഞബ്ദുല്ല ഹാജിയെ ആദരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സി.എം.കെ അബ്ദുല്ല യൂറോ സ്വാഗതവും ട്രഷറര്‍ ശിഹാബ് സല്‍മാന്‍ നന്ദിയും പറഞ്ഞു.
പുതിയ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. വിനയ് കൃഷ്ണ (പ്രസി.), മധു സോളോ (ജന.സെക്ര.), റാഫി എ.ബി.സി (ട്രഷ.).