തുളുനാട് സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
കാഞ്ഞങ്ങാട്: അഖില കേരള അടിസ്ഥാനത്തില്‍ വര്‍ഷം തോറും നല്‍കി വരാറുള്ള 18-ാമത് തുളുനാട് സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. രാഷ്ട്രകവി ഗോവിന്ദപൈ തുളുനാട് കവിത അവാര്‍ഡ് വൈഷ്ണവ് സതീഷ് പാലക്കാടിന്റെ ഒറ്റ എന്ന കവിതയ്ക്കും ബാലകൃഷ്ണന്‍ മാങ്ങാട് സ്മാരക തുളുനാട് കഥാ അവാര്‍ഡ് പൊന്ന്യം ചന്ദ്രന്റെ ഇന്ദ്രപ്രസ്ഥത്തിലെ നിക്കാഹ് എന്ന കഥയ്ക്കും എ.എന്‍.ഇ സുവര്‍ണ്ണവല്ലി സ്മാരക ലേഖന അവാര്‍ഡ് അലന്‍ ആന്റണി കോട്ടയത്തിന്റെ അരികുവല്‍ക്കരിക്കപ്പെടുന്ന ഭാഷാ സമൂഹങ്ങള്‍ എന്ന ലേഖനത്തിനും ഹമീദ് കോട്ടിക്കുളം നോവല്‍ അവാര്‍ഡ് പ്രകാശന്‍ കരിവെള്ളൂരിന്റെ […]

കാഞ്ഞങ്ങാട്: അഖില കേരള അടിസ്ഥാനത്തില്‍ വര്‍ഷം തോറും നല്‍കി വരാറുള്ള 18-ാമത് തുളുനാട് സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. രാഷ്ട്രകവി ഗോവിന്ദപൈ തുളുനാട് കവിത അവാര്‍ഡ് വൈഷ്ണവ് സതീഷ് പാലക്കാടിന്റെ ഒറ്റ എന്ന കവിതയ്ക്കും ബാലകൃഷ്ണന്‍ മാങ്ങാട് സ്മാരക തുളുനാട് കഥാ അവാര്‍ഡ് പൊന്ന്യം ചന്ദ്രന്റെ ഇന്ദ്രപ്രസ്ഥത്തിലെ നിക്കാഹ് എന്ന കഥയ്ക്കും എ.എന്‍.ഇ സുവര്‍ണ്ണവല്ലി സ്മാരക ലേഖന അവാര്‍ഡ് അലന്‍ ആന്റണി കോട്ടയത്തിന്റെ അരികുവല്‍ക്കരിക്കപ്പെടുന്ന ഭാഷാ സമൂഹങ്ങള്‍ എന്ന ലേഖനത്തിനും ഹമീദ് കോട്ടിക്കുളം നോവല്‍ അവാര്‍ഡ് പ്രകാശന്‍ കരിവെള്ളൂരിന്റെ ഗോല്‍ക്കൊണ്ട എന്ന നോവലിനും ലഭിച്ചു. ഡോ. സി. ബാലന്‍, ടി.കെ.ഡി. മുഴപ്പിലങ്ങാട്, ജി. അംബുജാക്ഷന്‍, എന്‍. ഗംഗാധരന്‍, എസ്.എ.എസ്. നമ്പൂതിരി, കെ.കെ. നായര്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡിന് അര്‍ഹമായവരെ തിരഞ്ഞെടുത്തത്. അവാര്‍ഡ് വിതരണവും വാര്‍ഷികവും ജൂണ്‍ 18ന് കാഞ്ഞങ്ങാട്ട് നടക്കും.