കലാലയ മിത്രങ്ങളുടെ പ്രവാസ ലോകത്തെ സംഗമം ശ്രദ്ധേയമായി
ദുബായ്: കാസര്‍കോട് ത്രിവേണി കോളേജില്‍ പഠിച്ച ഉറ്റ മിത്രങ്ങളുടെ കൂട്ടായ്മയായ ക്ലാസ്‌മേറ്റ്‌സ് ഇന്റര്‍നാഷണല്‍ ആന്റ് ഫാമിലി മീറ്റിന്റെ പതിനഞ്ചാം വാര്‍ഷികം കൂട്ടായ്മയിലെ അംഗങ്ങള്‍ കുടുംബസമ്മേതം യു.എ.ഇയിലെ സബീല്‍ പാര്‍ക്കില്‍ ഒത്തുകൂടി ആഘോഷിച്ചു. യു.എ.ഇയുടെ അമ്പത്തി രണ്ടാം ദേശീയ ദിനഘോഷത്തിന്റ ആഘോഷ നിറവില്‍ പഴയ സഹപാഠികളെല്ലാം ഒത്തുചേര്‍ന്ന് വിവിധ കലാ-കായിക മത്സരങ്ങളും സംഘടിപ്പിച്ചു. ഫൈസല്‍ ഐവ തളങ്കര അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാന വിതരണവും നടത്തി. സി.സി.എഫ് (ക്ലാസ്സ്മേറ്റ്‌സ് ചാരിറ്റി ഫണ്ടിന്റെ) കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമായി […]

ദുബായ്: കാസര്‍കോട് ത്രിവേണി കോളേജില്‍ പഠിച്ച ഉറ്റ മിത്രങ്ങളുടെ കൂട്ടായ്മയായ ക്ലാസ്‌മേറ്റ്‌സ് ഇന്റര്‍നാഷണല്‍ ആന്റ് ഫാമിലി മീറ്റിന്റെ പതിനഞ്ചാം വാര്‍ഷികം കൂട്ടായ്മയിലെ അംഗങ്ങള്‍ കുടുംബസമ്മേതം യു.എ.ഇയിലെ സബീല്‍ പാര്‍ക്കില്‍ ഒത്തുകൂടി ആഘോഷിച്ചു. യു.എ.ഇയുടെ അമ്പത്തി രണ്ടാം ദേശീയ ദിനഘോഷത്തിന്റ ആഘോഷ നിറവില്‍ പഴയ സഹപാഠികളെല്ലാം ഒത്തുചേര്‍ന്ന് വിവിധ കലാ-കായിക മത്സരങ്ങളും സംഘടിപ്പിച്ചു. ഫൈസല്‍ ഐവ തളങ്കര അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാന വിതരണവും നടത്തി. സി.സി.എഫ് (ക്ലാസ്സ്മേറ്റ്‌സ് ചാരിറ്റി ഫണ്ടിന്റെ) കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഷാജഹാന്‍ നെല്ലിക്കുന്നിനെ അനുമോദിച്ചു. ചടങ്ങില്‍ ഇക്ബാല്‍ കറാമ സമ്മാന ദാനം നിര്‍വഹിച്ചു. കൂട്ടായ്മയില്‍ ജാഷിര്‍ കോട്ടിക്കുളം, ഷാജഹാന്‍ നെല്ലിക്കുന്ന്, ഹസീബ് ചെമ്മനാട്, നൗമാന്‍ ചെട്ടുംകുഴി, സുബൈര്‍ ബദിയടുക്ക, ഇക്ബാല്‍ കറാമ, നസീര്‍ ചെട്ടുംകുഴി, അഷ്‌റഫ് തെരുവത്ത്, സമീര്‍ നെല്ലിക്കുന്ന്, സിദ്ദിഖ് നെല്ലിക്കുന്ന്, നൗഷാദ് ചെമ്മനാട്, അഷ്‌റഫ് കൊറക്കോട് സംബന്ധിച്ചു. ജാഷിര്‍ കോട്ടിക്കുളം സ്വാഗതവും ഷാജഹാന്‍ നെല്ലിക്കുന്ന് നന്ദിയും പറഞ്ഞു.