തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ്: വിജയം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ കെ ബാബു എം.എല്‍.എയ്ക്ക് ഹൈക്കോടതി നോട്ടീസയച്ചു
കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ കെ ബാബു എം.എല്‍.എയ്ക്ക് ഹൈക്കോടതി നോട്ടിസയച്ചു. ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന എം സ്വരാജ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നോട്ടീസ്. വിശദീകരണം ബോധിപ്പിക്കാന്‍ ഹൈക്കോടതി നോട്ടീസില്‍ ആവശ്യപ്പെട്ടു. ശബരിമല അയ്യപ്പന്റെ പേര് ഉപയോഗിച്ച് തെരഞ്ഞെടുപ്പു പ്രചാരണം നടത്തിയെന്നാണ് സ്വരാജിന്റെ ആരോപണം. മതപരമായ അടയാളങ്ങള്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പു ചട്ടം ലംഘിച്ചുവെന്ന് ഹര്‍ജിക്കാരന്‍ കോടതിയില്‍ വ്യക്തമാക്കി. ചുവരെഴുത്തിലും വിതരണം ചെയ്ത നോട്ടിസുകളിലും അയ്യപ്പന്റെ പേര് കെ […]

കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ കെ ബാബു എം.എല്‍.എയ്ക്ക് ഹൈക്കോടതി നോട്ടിസയച്ചു. ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന എം സ്വരാജ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നോട്ടീസ്. വിശദീകരണം ബോധിപ്പിക്കാന്‍ ഹൈക്കോടതി നോട്ടീസില്‍ ആവശ്യപ്പെട്ടു.
ശബരിമല അയ്യപ്പന്റെ പേര് ഉപയോഗിച്ച് തെരഞ്ഞെടുപ്പു പ്രചാരണം നടത്തിയെന്നാണ് സ്വരാജിന്റെ ആരോപണം. മതപരമായ അടയാളങ്ങള്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പു ചട്ടം ലംഘിച്ചുവെന്ന് ഹര്‍ജിക്കാരന്‍ കോടതിയില്‍ വ്യക്തമാക്കി. ചുവരെഴുത്തിലും വിതരണം ചെയ്ത നോട്ടിസുകളിലും അയ്യപ്പന്റെ പേര് കെ ബാബു ഉപയോഗിച്ചുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഒക്ടോബര്‍ നാലിന് ഹര്‍ജി വീണ്ടും പരിഗണിക്കും.