തൃക്കണ്ണാട് സ്വദേശി ദുബായില്‍ മരിച്ചു

ഉദുമ: തൃക്കണ്ണാട് സ്വദേശി ദുബായില്‍ താമസ സ്ഥലത്ത്മരിച്ചു. ഗോപല്‍പേട്ട ഗീതാനിലയത്തിലെ അനില്‍ കുമാറാ (45)ണ് മരിച്ചത്. ഭാര്യ: ശരണ്യ (കോഴിക്കോട്). മകള്‍: ജാന്‍വി. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. ഗോപല്‍പേട്ടയിലെ സുരേഷിന്റെയും ഗീതയുടേയും മകനാണ്. സഹോദരി: അനീഷ.

Related Articles
Next Story
Share it