റോഡുകള്‍ തകര്‍ന്ന് മൂന്ന് വര്‍ഷം; ചൗക്കിയിലെ ഉള്‍റോഡുകളില്‍ യാത്രാ ദുരിതം

ചൗക്കി: ചൗക്കി -അര്‍ജാല്‍ റോഡും ചൗക്കി-മജല്‍ റോഡും തകര്‍ന്ന് തരിപ്പണമായതോടെ ഇത് വഴിയുള്ള യാത്ര ക്ലേശകരമാവുന്നു. മൂന്ന് വര്‍ഷത്തോളമായി റോഡുകള്‍ തകര്‍ന്ന് കിടക്കുകയാണ്. റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് ചൗക്കിയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ മാസങ്ങള്‍ക്ക് മുമ്പ് സമരം നടത്തിയിരുന്നു. എന്നാല്‍ നടപടിയൊന്നുമായില്ല. ഈ റോഡുകളിലൂടെയുള്ള സഞ്ചാരം വഴി ഓട്ടോറിക്ഷകള്‍ തകരാറിലാവുന്നതായും വായ്പ്പ എടുത്തും മറ്റും ഓട്ടോ മേടിച്ചവര്‍ ഇത് കാരണം ദുരിതത്തിലാണെന്നും സംയുക്ത ഓട്ടോ ഡ്രൈവേര്‍സ് യൂണിയന്‍ ജില്ലാ കലക്ടര്‍ അടക്കമുള്ളവര്‍ക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി.

Related Articles
Next Story
Share it