കൃഷി മന്ത്രിക്ക് അകമ്പടി പോയ വാഹന വ്യൂഹത്തിലെ ജീപ്പ് മറിഞ്ഞ് മൂന്നു പേര്‍ക്ക് പരിക്ക്
കാഞ്ഞങ്ങാട്: കൃഷി മന്ത്രിയുടെ വാഹന വ്യൂഹത്തിലെ ജീപ്പ് മറിഞ്ഞ് മൂന്നു പേര്‍ക്ക് പരിക്ക്. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ കാഞ്ഞങ്ങാട് പഴയ കൈലാസ് തിയറ്ററിനു മുന്‍ വശത്താതാണ് അപകടം. ബൈക്ക് യാത്രക്കാരനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് മന്ത്രിയുടെ കൂടെ സഞ്ചരിച്ച ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ജീപ്പ് റോഡിലേക്ക് മറിഞ്ഞത്. ഉടന്‍ നാട്ടുകാര്‍ ചേര്‍ന്ന് വാഹനം ഉയര്‍ത്തി ജീവനക്കാരെ രക്ഷപ്പെടുത്തി. സമീപത്തെ കാഞ്ഞങ്ങാട് നഴ്‌സിംഗ് ഹോമില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഇവരെ ജില്ലാ ആസ്പത്രിയിലേക്കു മാറ്റി. ഫാം ഇന്‍ഫര്‍ മേഷന്‍ എഡിപി നിഷ, […]

കാഞ്ഞങ്ങാട്: കൃഷി മന്ത്രിയുടെ വാഹന വ്യൂഹത്തിലെ ജീപ്പ് മറിഞ്ഞ് മൂന്നു പേര്‍ക്ക് പരിക്ക്. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ കാഞ്ഞങ്ങാട് പഴയ കൈലാസ് തിയറ്ററിനു മുന്‍ വശത്താതാണ് അപകടം. ബൈക്ക് യാത്രക്കാരനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് മന്ത്രിയുടെ കൂടെ സഞ്ചരിച്ച ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ജീപ്പ് റോഡിലേക്ക് മറിഞ്ഞത്. ഉടന്‍ നാട്ടുകാര്‍ ചേര്‍ന്ന് വാഹനം ഉയര്‍ത്തി ജീവനക്കാരെ രക്ഷപ്പെടുത്തി. സമീപത്തെ കാഞ്ഞങ്ങാട് നഴ്‌സിംഗ് ഹോമില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഇവരെ ജില്ലാ ആസ്പത്രിയിലേക്കു മാറ്റി. ഫാം ഇന്‍ഫര്‍ മേഷന്‍ എഡിപി നിഷ, ജീവനക്കാരായ ഉണ്ണികൃഷ്ണന്‍, അഭിലാഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ല.