അനധികൃത പടക്ക നിര്‍മാണ ശാലയില്‍ സ്ഫോടനം; കുട്ടിയടക്കം 3 പേര് മരിച്ചു
ചെന്നൈ: തമിഴ്നാട്ടില്‍ അനധികൃത പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ മൂന്നു പേര് മരിച്ചു. ഒരു കുട്ടിയും രണ്ടു സ്ത്രീകളുമാണ് മരിച്ചത്. വിരുദ് നഗര്‍ ജില്ലയില്‍ ശിവകാശിക്ക് സമീപം തയില്പ്പട്ടിയിലെ പടക്ക നിര്‍മാണ യൂണിറ്റിലായിരുന്നു സ്ഫോടനമുണ്ടായത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട്ടിലെ പടക്ക നിര്‍മാണശാല കേന്ദ്രമാണ് ശിവകാശി. രാജ്യത്ത് ആഘോഷവേളകളില്‍ ഉപയോഗിക്കുന്ന 90 മുതല്‍ 95 ശതമാനം വരെ പടക്ക സാമഗ്രികളും ഉല്‍പ്പാദിപ്പിക്കുന്നത് ഇവിടെയാണ്. നേരത്തെയും തമിഴ്നാട്ടില്‍ പടക്കനിര്‍മാണ ശാലയില്‍ സ്ഫോടനമുണ്ടായി ആളുകള്‍ […]

ചെന്നൈ: തമിഴ്നാട്ടില്‍ അനധികൃത പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ മൂന്നു പേര് മരിച്ചു. ഒരു കുട്ടിയും രണ്ടു സ്ത്രീകളുമാണ് മരിച്ചത്. വിരുദ് നഗര്‍ ജില്ലയില്‍ ശിവകാശിക്ക് സമീപം തയില്പ്പട്ടിയിലെ പടക്ക നിര്‍മാണ യൂണിറ്റിലായിരുന്നു സ്ഫോടനമുണ്ടായത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തമിഴ്നാട്ടിലെ പടക്ക നിര്‍മാണശാല കേന്ദ്രമാണ് ശിവകാശി. രാജ്യത്ത് ആഘോഷവേളകളില്‍ ഉപയോഗിക്കുന്ന 90 മുതല്‍ 95 ശതമാനം വരെ പടക്ക സാമഗ്രികളും ഉല്‍പ്പാദിപ്പിക്കുന്നത് ഇവിടെയാണ്. നേരത്തെയും തമിഴ്നാട്ടില്‍ പടക്കനിര്‍മാണ ശാലയില്‍ സ്ഫോടനമുണ്ടായി ആളുകള്‍ മരിച്ചിരുന്നു.