കാറില്‍ സൂക്ഷിച്ച എം.ഡി.എം.എയുമായി മൂന്നുപേര്‍ അറസ്റ്റില്‍
കുമ്പള: കാറില്‍ സൂക്ഷിച്ച എം.ഡി.എം.എ. മയക്കുമരുന്നുമായി മൂന്ന് യുവാക്കളെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. കയ്യാറിലെ മുഹമ്മദലി (27), അബ്ദുല്‍ റഹ്മാന് (23), മുഖാരിക്കണ്ടത്തിലെ ഉബൈദ് (23) എന്നിവരെയാണ് കുമ്പള എസ്.ഐ. വി.കെ. അനീഷും സംഘവും അറസ്റ്റ് ചെയ്തത്.3.78 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നാണ് ഇവരില്‍ നിന്നും കണ്ടെത്തിയത്. മയക്കുമരുന്നുമായി യുവാക്കള്‍ ആള്‍ട്ടോ കാറില്‍ കറങ്ങുന്നുണ്ടെന്ന എസ്.ഐക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് സീതാംഗോളി മുഖാരിക്കണ്ടത്ത് വെച്ച് പൊലീസ് കാര്‍ പരിശോധിച്ചത്. കാര്‍ കസ്റ്റഡിലെടുത്തു. കാസര്‍കോട്ടെ കോടതിയില്‍ ഹാജരാക്കിയ […]

കുമ്പള: കാറില്‍ സൂക്ഷിച്ച എം.ഡി.എം.എ. മയക്കുമരുന്നുമായി മൂന്ന് യുവാക്കളെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. കയ്യാറിലെ മുഹമ്മദലി (27), അബ്ദുല്‍ റഹ്മാന് (23), മുഖാരിക്കണ്ടത്തിലെ ഉബൈദ് (23) എന്നിവരെയാണ് കുമ്പള എസ്.ഐ. വി.കെ. അനീഷും സംഘവും അറസ്റ്റ് ചെയ്തത്.
3.78 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നാണ് ഇവരില്‍ നിന്നും കണ്ടെത്തിയത്. മയക്കുമരുന്നുമായി യുവാക്കള്‍ ആള്‍ട്ടോ കാറില്‍ കറങ്ങുന്നുണ്ടെന്ന എസ്.ഐക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് സീതാംഗോളി മുഖാരിക്കണ്ടത്ത് വെച്ച് പൊലീസ് കാര്‍ പരിശോധിച്ചത്. കാര്‍ കസ്റ്റഡിലെടുത്തു. കാസര്‍കോട്ടെ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്തു.