കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി മൂന്നുപേര്‍ അറസ്റ്റില്‍
കാഞ്ഞങ്ങാട്: കാറില്‍ കടത്തുകയായിരുന്ന എം.ഡി. എം.എ മയക്കു മരുന്നുമായി മൂന്നു പേരെ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു.അജാനൂര്‍ ഇട്ടമ്മല്‍ നസ്രത്ത് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പി.എ മന്‍സൂര്‍ (22), സി. മുഹമ്മദ് ആദില്‍ (27), കൊളവയലിലെ മുഹമ്മദ് നൗഫല്‍ (31) എന്നിവരെ കാഞ്ഞങ്ങാട് ഇന്‍സ്‌പെക്ടര്‍ കെ.പി ഷൈന്‍, എസ്.ഐ ആര്‍. ശരത്ത് എന്നിവയുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.2.68 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു. ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ജംഗ്ഷനില്‍ നിന്നും ഇട്ടമ്മല്‍ റോഡിലേക്ക് പോകുമ്പോഴാണ് അറസ്റ്റ് ചെയ്തത്.

കാഞ്ഞങ്ങാട്: കാറില്‍ കടത്തുകയായിരുന്ന എം.ഡി. എം.എ മയക്കു മരുന്നുമായി മൂന്നു പേരെ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു.
അജാനൂര്‍ ഇട്ടമ്മല്‍ നസ്രത്ത് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പി.എ മന്‍സൂര്‍ (22), സി. മുഹമ്മദ് ആദില്‍ (27), കൊളവയലിലെ മുഹമ്മദ് നൗഫല്‍ (31) എന്നിവരെ കാഞ്ഞങ്ങാട് ഇന്‍സ്‌പെക്ടര്‍ കെ.പി ഷൈന്‍, എസ്.ഐ ആര്‍. ശരത്ത് എന്നിവയുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
2.68 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു. ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ജംഗ്ഷനില്‍ നിന്നും ഇട്ടമ്മല്‍ റോഡിലേക്ക് പോകുമ്പോഴാണ് അറസ്റ്റ് ചെയ്തത്.