അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി; 8 പേരെ കൂടി അന്വേഷിക്കുന്നു 17കാരിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍
കാസര്‍കോട്: 17കാരിയെ കൂട്ട പീഡനത്തിനിരയാക്കിയ കേസില്‍ മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. മുളിയാര്‍ മാസ്തിക്കുണ്ടിലെ എം.എസ് അന്‍സാറുദ്ദീന്‍ തങ്ങള്‍(29), മാസ്തിക്കുണ്ട് സാദാത് മന്‍സിലിലെ മുഹമ്മദ് ജലാലുദ്ദീന്‍ തങ്ങള്‍(33), മീപ്പുഗുരി സൈനബ മന്‍സിലിലെ ടി.എസ് മുഹമ്മദ് ജാബിര്‍ (28) എന്നിവരാണ് അറസ്റ്റിലായത്. നെല്ലിക്കട്ട ബിലാല്‍ നഗറിലെ അറഫാത്ത് (23), മലപ്പുറം സ്വദേശിയും ബാങ്കോട് വാടക വീട്ടില്‍ താമസക്കാരനുമായ മുഹമ്മദ് ഷെഫീഖ് (28) എന്നിവര്‍ ഇന്നലെ അറസ്റ്റിലായിരുന്നു. കേസിലെ മറ്റ് […]

കാസര്‍കോട്: 17കാരിയെ കൂട്ട പീഡനത്തിനിരയാക്കിയ കേസില്‍ മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. മുളിയാര്‍ മാസ്തിക്കുണ്ടിലെ എം.എസ് അന്‍സാറുദ്ദീന്‍ തങ്ങള്‍(29), മാസ്തിക്കുണ്ട് സാദാത് മന്‍സിലിലെ മുഹമ്മദ് ജലാലുദ്ദീന്‍ തങ്ങള്‍(33), മീപ്പുഗുരി സൈനബ മന്‍സിലിലെ ടി.എസ് മുഹമ്മദ് ജാബിര്‍ (28) എന്നിവരാണ് അറസ്റ്റിലായത്. നെല്ലിക്കട്ട ബിലാല്‍ നഗറിലെ അറഫാത്ത് (23), മലപ്പുറം സ്വദേശിയും ബാങ്കോട് വാടക വീട്ടില്‍ താമസക്കാരനുമായ മുഹമ്മദ് ഷെഫീഖ് (28) എന്നിവര്‍ ഇന്നലെ അറസ്റ്റിലായിരുന്നു. കേസിലെ മറ്റ് 8 പ്രതികളെ അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. 17കാരിയെ കാമുകന്‍ അറഫാത്ത് വിവാഹ വാഗ്ദാനം നല്‍കി ആദ്യം പീഡിപ്പിക്കുകയും പിന്നാലെ മറ്റുള്ളവര്‍ക്കു കൂടി കാഴ്ച്ചവെക്കുകയായിരുന്നുമാണ് കേസ്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം ഭാഗങ്ങളിലെ ലോഡ്ജുകളില്‍ എത്തിച്ചാണ് പീഡനമെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായ