എരിയാല്‍ പാലത്തിന് സമീപം ഓട്ടോയും കാറും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

കാസര്‍കോട്: എരിയാല്‍ പാലത്തിന് സമീപം ഓട്ടോയും കാറും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഓട്ടോഡ്രൈവര്‍ക്കും യാത്രക്കാരനും കാര്‍ ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റത്. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം. കാസര്‍കോട് ഭാഗത്ത് നിന്ന് കുമ്പള ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയില്‍ കാര്‍ ഇടിക്കുകയായിരുന്നു. ഓട്ടോ തലകീഴായി മറിഞ്ഞു

Related Articles
Next Story
Share it