കൗപ്പ് ഫര്‍ക്കിനക്കട്ടെയിലെ ആക്രി കടയ്ക്ക് തീപിടിച്ചതിനെ തുടര്‍ന്ന് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; മൂന്നുപേര്‍ മരിച്ചു

മംഗളൂരു: കൗപ്പ് ടൗണിലെ ഫര്‍ക്കിനകട്ടെയിലെ ആക്രി കടയ്ക്ക് തീപിടിച്ചതിനെ തുടര്‍ന്ന് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. മല്ലാറിലെ റസാബ്, ചന്ദ്രനഗര്‍ സ്വദേശി റസാബ്, നിയാസ് എന്നിവരാണ് മരിച്ചത്. മല്ലാര്‍ സ്വദേശി റസാബും ചന്ദ്രനഗര്‍ സ്വദേശി റസാബും സംഭവസ്ഥലത്തുവച്ചും നിയാസ് ആസ്പത്രിയില്‍ വച്ചുമാണ് മരിച്ചത്. ഹസനബ്ബ ബേളപ്പു ഗ്രാമപഞ്ചായത്ത് അംഗം ഫാഹിം, ബെലാപ്പു എന്നിവരെ ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് അഗ്‌നിശമന സേനാ യൂണിറ്റുകളെത്തിയാണ് തീയണച്ചത്.

Related Articles
Next Story
Share it