മംഗളൂരു പനമ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കടല്‍തീരത്ത് നങ്കൂരമിട്ടിരുന്ന മൂന്ന് ബോട്ടുകള്‍ക്ക് തീപിടിച്ചു

മംഗളൂരു: മംഗളൂരു പനമ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കസബ ബെങ്കരെയില്‍ കടല്‍തീരത്ത് നങ്കൂരമിട്ടിരുന്ന മൂന്ന് ബോട്ടുകള്‍ക്ക് തീപിടിച്ചു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. ആദ്യം ഒരു ബോട്ടിനാണ് തീപിടിച്ചത്. പിന്നീട് സമീപത്തെ നങ്കൂരമിട്ട ബോട്ടുകളിലേക്കും തീ പടര്‍ന്നു. നാട്ടുകാരും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി തീയണച്ചു. ഉടന്‍ തീയണക്കാന്‍ കഴിഞ്ഞതിനാല്‍ വലിയൊരു ദുരന്തമാണ് ഒഴിവായത്.

Related Articles
Next Story
Share it