പിക്കപ്പ് ഡ്രൈവറെ ഭീഷണിപ്പെടുത്തി പണം തട്ടി; രണ്ടുപേര്‍ക്കെതിരെ കേസ്, ബൈക്ക് കസ്റ്റഡിയില്‍
ആദൂര്‍: പശുക്കടത്തെന്ന് ആരോപിച്ച് പിക്കപ്പ് ഡ്രൈവറെ ഭീഷണിപ്പെടുത്തി പണമടങ്ങിയ പേഴ്‌സ് തട്ടിപ്പറിച്ചതായി പരാതി. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. ബൈക്ക് കസ്റ്റഡിയിലെടുത്തു. പള്ളങ്കോട്ടെ അബൂബക്കര്‍ സിദ്ദീഖി(21)ന്റെ 6500 രൂപയടങ്ങിയ പേഴ്‌സ് തട്ടിപ്പറിച്ചുവെന്നാണ് പരാതി. കാറഡുക്ക പഞ്ചായത്ത് പരിധിയിലെ ക്ഷീര സഹകരണ സംഘത്തിന് കീഴിലുള്ള ക്ഷീരകര്‍ഷകര്‍ക്ക് കര്‍ണാടകയില്‍ നിന്ന് പശുവുമായി വരുന്നതിനിടെയാണ് സംഭവം. ജാല്‍സൂരില്‍ നിന്ന് രണ്ടുപേര്‍ പിക്കപ്പ് തടയുന്നതിനിടെ സിദ്ദീഖ് നിര്‍ത്താതെ വരികയായിരുന്നുവത്രെ. പിന്തുടര്‍ന്ന സംഘം ദേലമ്പാടി കല്ലടുക്ക കോളനിക്ക് സമീപം വെച്ച് ബൈക്ക് കുറുകെ […]

ആദൂര്‍: പശുക്കടത്തെന്ന് ആരോപിച്ച് പിക്കപ്പ് ഡ്രൈവറെ ഭീഷണിപ്പെടുത്തി പണമടങ്ങിയ പേഴ്‌സ് തട്ടിപ്പറിച്ചതായി പരാതി. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. ബൈക്ക് കസ്റ്റഡിയിലെടുത്തു. പള്ളങ്കോട്ടെ അബൂബക്കര്‍ സിദ്ദീഖി(21)ന്റെ 6500 രൂപയടങ്ങിയ പേഴ്‌സ് തട്ടിപ്പറിച്ചുവെന്നാണ് പരാതി. കാറഡുക്ക പഞ്ചായത്ത് പരിധിയിലെ ക്ഷീര സഹകരണ സംഘത്തിന് കീഴിലുള്ള ക്ഷീരകര്‍ഷകര്‍ക്ക് കര്‍ണാടകയില്‍ നിന്ന് പശുവുമായി വരുന്നതിനിടെയാണ് സംഭവം. ജാല്‍സൂരില്‍ നിന്ന് രണ്ടുപേര്‍ പിക്കപ്പ് തടയുന്നതിനിടെ സിദ്ദീഖ് നിര്‍ത്താതെ വരികയായിരുന്നുവത്രെ. പിന്തുടര്‍ന്ന സംഘം ദേലമ്പാടി കല്ലടുക്ക കോളനിക്ക് സമീപം വെച്ച് ബൈക്ക് കുറുകെ നിര്‍ത്തുകയും പശുക്കടത്ത് ആരോപിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നുവത്രെ. സിദ്ദീഖ് ഇതുസംബന്ധിച്ച രേഖകള്‍ കാണിക്കുന്നതിനിടെ ഇവര്‍ പോക്കറ്റിലുണ്ടായിരുന്ന പേഴ്‌സ് തട്ടിപ്പറിക്കുകയായിരുന്നു. ബഹളം കേട്ട് പരിസരവാസികള്‍ ഓടിക്കൂടുന്നതിനിടെ ഇരുവരും ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ആദൂര്‍ പൊലീസ് ബൈക്ക് കസ്റ്റഡിയിലെടുത്തു.
പ്രശാന്ത്,സുനില്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.